ഗുണ്ടു ദ്വീപ്- കൊച്ചിയിലെ ആരുമറിയാത്ത ദ്വീപ്
കൊച്ചിയിലെ അറിയപ്പെടാത്ത ദ്വീപുകളിൽ ഒന്നാണ് ഗുണ്ടു ദ്വീപ്
കൊച്ചിയിലെ ഏറ്റവും ചെറിയ ദ്വീപുകളിലൊന്നാണ് ഗുണ്ടു ദ്വീപ്
1967 ൽ ആണ് ഈ ദ്വീപിനെ കൊച്ചിയുടെ ഭാഗമായി പ്രഖ്യാപിക്കുന്നത്.
വെറും 5 ഏക്കർ മാത്രമാണ് ഇതിന്റെ വിസ്തൃതി
സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കയർ ഫാക്ടറി മാത്രമാണ്
വൈപ്പിൻ ദ്വീപിനും വല്ലാർപാടം ദ്വീപിനും ഇടയിലായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ബോട്ടിൽ മാത്രമേ ദ്വീപിൽ എത്തിച്ചേരുവാന്‍ സാധിക്കൂ
വൈപ്പിനിൽ നിന്നുമാണ് ഇവിടേക്ക് ബോട്ട് സർവീസ് ഉള്ളത്.