Tap to Read ➤

വാടകക്കെട്ടിടത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകൾ

കേരള തപാൽ സർക്കിളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ
Elizabath Joseph
കേരള തപാൽ സർക്കിളിലെ 8 ഹെഡ് പോസ്റ്റ് ഓഫീസുകൾ (HPO) വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു
പൂജപ്പുര HPO,
തിരുവനന്തപുരം സൗത്ത് ഡിവിഷൻ
കൽപ്പറ്റ HPO,
 കാലിക്കറ്റ് ഡിവിഷൻ
മഞ്ചേരി എച്ച്പിഒ,
മഞ്ചേരി ഡിവിഷൻ
മലപ്പുറം എച്ച്പിഒ,
മഞ്ചേരി ഡിവിഷൻ
പൊന്നാനി എച്ച്പിഒ,
തിരൂർ ഡിവിഷൻ
തിരൂർ എച്ച്പിഒ,
തിരൂർ ഡിവിഷൻ
ആലത്തൂർ
എച്ച്പിഒ, പാലക്കാട് ഡിവിഷൻ
തൊടുപുഴ എച്ച്പിഒ,
ഇടുക്കി ഡിവിഷൻ
ദുൽഖർ പറഞ്ഞ മീശപ്പുലി മലയേക്കാൾ പൊളിക്കും ഈ കർണ്ണാടകൻ ഹിൽ സ്റ്റേഷനുകൾ!
കർണ്ണാടകയിലെ കുന്നുകൾ!!