Elizabeth Joseph       Apr 26, 2023

ചൂട് സഹിക്കാനാൻ പറ്റുന്നില്ലേ? ഒഴിവാക്കാം ഈ സ്ഥലങ്ങൾ

ഗോവ സമ്മർ സീസണില്‍ ഗോവയിലെ ചൂട് സഹിക്കുവാനാകാത്തതാണ്.

ഗോവ സമ്മർ സീസണില്‍ ഗോവയിലെ ചൂട് സഹിക്കുവാനാകാത്തതാണ്.

ആഗ്ര വർഷത്തിലെപ്പോഴും വരാമെങ്കിലും വേനലിലെ ചൂട് ഇവിടെയല്പം കടുത്തതാണ്. 

ചൂട് സഹിക്കുവാൻ ബുദ്ധിമുട്ടുള്ള ആളാണെങ്കിൽ ഈ സമയത്തെ യാത്രയിൽ ആഗ്ര ഒഴിവാക്കാം

ചെന്നൈ താങ്ങുവാൻ കഴിയാത്ത ചൂടാണ് ചെന്നൈയുടെ പ്രത്യേകത. വേനൽക്കാലത്ത് അതിന്‍റെ കാഠിന്യം പറയുകയും വേണ്ട

 തണുപ്പുകാലമാണ് ചെന്നൈ സന്ദർശിക്കുവാൻ യോജ്യം. 

വേനലിലെ ചൂട് കാരണം ചെന്നൈയിലെത്തിയാലും നിങ്ങൾക്ക് അവിടം ആഗ്രഹിച്ചപോലെ ആസ്വദിക്കുവാൻ കഴിഞ്ഞെന്നു വരില്ല.

അമൃത്സർ ഡൽഹിയോടൊപ്പം തന്നെ പലരും അമൃത്സറിലേക്കും യാത്ര നീട്ടാറുണ്ട്. എന്നാൽ ഇവിടുത്തെ ചൂടും പലപ്പോഴും സഹിക്കാനാവില്ല

കാലാവസ്ഥ കുറച്ചുകൂടി തണുപ്പിലേക്ക് വരുമ്പോഴാണ് ഇവിടം യാത്രകൾക്ക് യോജിക്കുന്നത്.