ഇന്ത്യയില്‍ ആദ്യ ട്രെയിന്‍ ഓടിയതിന്‍റെ 167 വര്‍ഷങ്ങള്‍
ഇന്ത്യന്‍ റെയില്‍വേയുടെ രസകരമായ വസ്തുതകള്‍
Elizabath Joseph
1853 ഏപ്രില്‍ 16 നായിരുന്നു ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയത്. ബോറി ബന്ദറിൽ നിന്ന് താനെയിലേക്ക് 34 കിലോമീറ്റര്‍ ആണ് അന്നു സഞ്ചരിച്ചത്.
ആദ്യ യാത്ര
വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് ഇന്ത്യയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും വേഗമേറിയ ട്രെയിന്‍. 180 കിലോമീറ്റര്‍ വേഗതയിലാണിത് പോകുന്നത്.
വേഗമേറിയ ട്രെയിന്‍
വിവേക് എക്സ്പ്രസ് ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ പാതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍. ദിബ്രുഗഢിൽ നിന്ന് ആരംഭിച്ച് 4286 കിലോമീറ്റർ സഞ്ചരിച്ച് കന്യാകുമാരിയിലാണ് ട്രെയിന്‍ എത്തുന്നത്.
ദൈർഘ്യമേറിയ പാത
1925 നാണ് ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രിക് ട്രെയിന്‍ ഓടിയത്. 1925 ഫെബ്രുവരി 3 ന് ബോംബെ വിക്ടോറിയ ടെർമിനലിനും കുർള ഹാർബറിനുമിടയിൽ ആയിരുന്നു ഈ യാത്ര.
ആദ്യ ഇലക്‌ട്രിക് ട്രെയിന്‍
ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഉത്തർപ്രദേശിലെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിലാണ്. സ്റ്റേഷൻ 1,366.33 മീറ്റർ (4,483 അടി) ഉയരത്തിലാണ്.
നീളം കൂടിയ പ്ലാറ്റ് ഫോം
കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം 25 ദശലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗിക്കുന്നു. കൂടുതലാണിത്.
യാത്രക്കാര്‍
മേട്ടുപ്പാളയം ഊട്ടി നീലഗിരി പാസഞ്ചർ ട്രെയിന്‍ ആണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍. വെറും പത്ത് കിലോമീറ്ററാണ് ഇതിന്‍റെ വേഗത
വേഗത കുറഞ്ഞ ട്രെയിൻ
3049 ഹൗറ - അമൃത്‌സർ എക്‌സ്‌പ്രസ് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സ്റ്റോപ്പുകൾ ഉള്ള ട്രെയിന്‍. 115 ഹാൾട്ടുകളാണ് ഇതിനുള്ള
കൂടുതൽ സ്റ്റോപ്പുകൾ ഉള്ള ട്രെയിന്‍
ട്രാന്‍സ് അരുണാചല്‍ ഡ്രൈവ്..12 ദിവസം, 2000 കിലോമീറ്റര്‍... വ്യത്യസ്ത കാഴ്ചകളിലേക്ക് ഒരു യാത്ര