Elizabeth Joseph       May 16, 2023

ഈ മ്യൂസിയം നിങ്ങൾക്കല്ല, നായകൾക്കു മാത്രം! കാഴ്ചകളാണ് കിടിലൻ

മ്യൂസിയങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നായ്കൾക്കു മാത്രമായി ഒരു മ്യൂസിയം ആലോചിക്കുവാൻ കഴിയുമോ?

എന്നാല്‍ അങ്ങനെയും ഒരു മ്യൂസിയമുണ്ട്. അമേരിക്കന്‍ കെന്നല്‍ ക്ലബ് മ്യൂസിയം ഓഫ് ദ ഡോഗ്സ് എന്ന എകെസി മ്യൂസിയം ഓഫ് ദ ഡോഗ്സ്  മ്യൂസിയം ന്യൂ യോർക്കിലാണ്.

പൂര്‍ണ്ണമായും നായ്ക്കള്‍ക്കു വേണ്ടി മാത്രമായാണ് ഈ മ്യൂസിയം 

1982 ആരംഭിച്ച മ്യൂസിയം ആദ്യ കാലത്ത് ന്യൂയോര്‍ക്കിലെ നഗരപ്രാന്ത പ്രദേശത്തായിരുന്നു.  ഇപ്പോൾ മാന്‍ഹട്ടനിലെ പാര്‍ക് അവന്യൂവില്‍ ആണ് ഇതുള്ളത്. 

1982 ആരംഭിച്ച മ്യൂസിയം ആദ്യ കാലത്ത് ന്യൂയോര്‍ക്കിലെ നഗരപ്രാന്ത പ്രദേശത്തായിരുന്നു.  ഇപ്പോൾ മാന്‍ഹട്ടനിലെ പാര്‍ക് അവന്യൂവില്‍ ആണ് ഇതുള്ളത്. 

ഇതുമായി ബന്ധപ്പെട്ട ചരിത്രപരമായ ശില്പങ്ങളും രൂപങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

നായ്ക്കളെക്കുറിച്ചുള്ള പുസ്തകങ്ങളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. 

അമേരിക്കന്‍ കെന്നല്‍ ക്ലബ് ടിവിയുടെ സ്റ്റുഡിയോയും മ്യൂസിയത്തോട് ചേർന്നു പ്രവർത്തിക്കുന്നു.