Suhas Nazir       Jun 05, 2023

മൂന്നാർ യാത്രയിൽ ഇനി ഇരവികുളം ദേശീയോദ്യാനവും,ഏപ്രിൽ ഒന്നിനു തുറക്കും

മൂന്നാർ യാത്രകളിലെ ഏറ്റവും കൗതുകം നിറഞ്ഞ കാഴ്ചയാണ് ഇരവികുളം ദേശീയോദ്യാനത്തിന്‍റേത്.

ഇടുക്കിയിലെ ദേവികുളം താലൂക്കിന്റെ ഭാഗമാണ് ഇരവികുളം ദേശീയ ഉദ്യാനം. 

മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. 

വരയാടുകളെ സംരക്ഷിക്കുക  എന്ന ലക്ഷ്യത്തിലാണ്  ഇരവികുളം ദേശീയോദ്യാനം സ്ഥാപിച്ചത്. 

വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇവിടെ സന്ദർശകരെ അനുവദിക്കാറില്ല

2023 ഏപ്രിൽ 1 മുതൽ ഇവിടം വീണ്ടും സന്ദർശകർക്കായി തുറന്നു നല്കും

ഈ സീസണിൽ  102 വരയാടിൻ കുഞ്ഞുങ്ങളാണു ഇതുവരെ  രാജമലയിൽ ഉണ്ടായത്.

ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ഇവിടേക്ക് പ്രവേശനടിക്കറ്റ് ലഭിക്കും, 

2023 ഏപ്രിൽ 1 മുതൽ ഇവിടം വീണ്ടും സന്ദർശകർക്കായി തുറന്നു നല്കും