Tap to Read ➤

പിതൃ മോക്ഷത്തിനായി ബലിയിടാം, പുണ്യം നല്കും ക്ഷേത്രങ്ങള്‍

കര്‍ക്കിടക വാവില്‍ ബലിതര്‍പ്പണത്തിന് പ്രസിദ്ധമായ ക്ഷേത്രങ്ങള്‍
Elizabath Joseph
വ്രതമെടുത്ത് ശുദ്ധമായ മനസ്സുമായി എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിയിടുന്നത്.
കര്‍ക്കിടക മാസത്തിലെ ബലിതര്‍പ്പണം ഇരട്ടി ഫലം നല്‍കും എന്നും പിതൃക്കളെ കൂടുതല്‍ സന്തോഷിപ്പിക്കും എന്നുമാണ് വിശ്വാസം
ആലുവ മണപ്പുറവും മഹാദേവ ക്ഷേത്രവും
ഉരുപുണ്യക്കാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രം
തിരുനെല്ലി ക്ഷേത്രം
പാപനാശിനി
വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം
തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം
തൃശിലേരി മഹാദേവ ക്ഷേത്രം
കർക്കിടക വാവിൽ ബലിതർപ്പണത്തിനായി ഈ ക്ഷേത്രങ്ങൾ
കര്‍ക്കിടക വാവ് ബലിതര്‍പ്പണം
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കു കടപ്പാട്: വിക്കിപീഡിയ പേജ്