Elizabeth Joseph       Feb 10, 2023

കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ ചുമരുകള്‍ ഓരോ തീമിന്‍റെ അടിസ്ഥാനത്തിലാണ് അലങ്കരിച്ചിരിക്കുന്നത്

കേരളത്തിന്‍റെ ചരിത്രവും പ്രകൃതിയും സാംസ്കാരിക വൈവിധ്യവും കോർത്തിണക്കിയതാണ് മെട്രോ സ്റ്റേഷനുകളുടെ ചുമരുകൾ.

ആലുവ പശ്ചിമഘട്ടവും പെരിയാർ ഉൾപ്പെടെയുള്ള നദികളും

കമ്പനിപ്പടി പശ്ചിമഘട്ടം-കുന്നുകളും  മലകളും

കുസാറ്റ് കേരളത്തിന്റെ മത്സ്യബന്ധന ചരിത്രം

ഇടപ്പള്ളി  കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും ധാന്യവിളകളും

Fill in some text

ചങ്ങമ്പുഴ പാര്‍ക്ക് - കേരളത്തിന്റെ സാംസ്‌കാരിക- കലാ പൈതൃകം

മഹാരാജാസ്- വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗ്ഗങ്ങളും സസ്തനികളും