Elizabeth Joseph       Jan 08, 2024

ലക്ഷദ്വീപ് യാത്ര:  ലക്ഷം ദ്വീപില്ല, ആൾത്താമസം ഈ ദ്വീപുകളിൽ മാത്രം

ലക്ഷദ്വീപ് എന്നാൽ ലക്ഷം ദ്വീപുകളല്ല, മറിച്ച്  36 ദ്വീപുകൾ മാത്രമാണ് ഇവിടെയുള്ളത്. അതിൽ പവിഴപുറ്റുകളും ശൈലസേതുകളും തീരങ്ങളും ഉൾപ്പെടുന്നു,

Floral Frame

10 ദ്വീപുകളിൽ മാത്രമാണ് ലക്ഷദ്വീപിൽ ആൾത്താമസമുള്ളത്.

അഗത്തി അമിനി ആന്ത്രോത്ത്

 ബംഗാരം, ബിത്ര, ചെത്ലാത്

കടമത്ത് കവരത്തി കൽപേനി,

കിൽത്താൻ, മിനിക്കോയ് എന്നിവയാണ് ഇവിടുത്തെ ജനവാസമുള്ള ദ്വീപുകൾ. 

കടൽത്തീരം, പവിഴപ്പുറ്റ്, ബീച്ച്, സാഹസിക വിനോദങ്ങൾ തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കാനുള്ളത്, 

ലക്ഷദ്വീപിൽ പോയാൽ മാലദ്വീപിൽ പോകേണ്ട എന്നാണോ.. മണ്ടത്തരം കാണിക്കരുത്, കാരണം ഇത്