മനസ്സറിഞ്ഞു വിളിക്കാം.. കാര്യസാധ്യത്തിനു ഈ ഗണപതി ക്ഷേത്രങ്ങൾ
വിഘ്നങ്ങൾ അകറ്റുന്ന ദൈവമായ ഗണപതിയുടെ പ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രങ്ങൾ പരിചയപ്പെടാം
Elizabath Joseph
ജീവിതം ഐശ്വര്യപൂർണ്ണമാക്കുവാനും കഷ്ടപ്പാടുകൾ മാറുവാനുമെല്ലാം വിശ്വാസികൾ ഗണപതിയിൽ അഭയം കണ്ടെത്തുന്നു. ഗണപതി പ്രീതിക്ക് പറ്റിയ ദിവസമാണ് സങ്കഷ്ടി ചതുര്‍ത്ഥി