പിടിവിട്ട് പായും..!! ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ
രാജ്യത്ത് ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന പ്രധാന ട്രെയിനുകൾ പരിചയപ്പെടാം
Elizabath Joseph
വന്ദേ ഭാരത് എക്സ്പ്രസ് - ട്രെയിൻ 18 (22439), മണിക്കൂറിൽ180 കി.മീ
ഗതിമാൻ എക്സ്പ്രസ് (12049/12050), മണിക്കൂറിൽ 160 കി.മീ
ന്യൂഡൽഹി - ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ് (12002)
മണിക്കൂറിൽ 150 കി.മീ
മുംബൈ - ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (12951)
ന്യൂഡൽഹി - കാൺപൂർ ശതാബ്ദി എക്സ്പ്രസ് (12034)
മണിക്കൂറിൽ 140 കി.മീ.
ന്യൂഡൽഹി - ഹൗറ രാജധാനി എക്സ്പ്രസ് (12302),
ന്യൂഡൽഹി - സീൽദാ തുരന്തോ എക്സ്പ്രസ് (12260), മണിക്കൂറിൽ 135 കി.മീ.
മുംബൈ എൽടിടി - എച്ച്.നിസാമുദ്ദീൻ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22109), മണിക്കൂറിൽ 130 കി.മീ.
എച്ച്.നിസാമുദ്ദീൻ - ബാന്ദ്ര ഗരീബ് രഥ് (12910),
മണിക്കൂറിൽ 30 കി.മീ
മുംബൈ സെൻട്രൽ - അഹമ്മദാബാദ് എസി ഡബിൾ ഡെക്കർ എക്സ്പ്രസ് (12932), 130 കി.മീ/മണിക്കൂർ
ന്യൂഡൽഹി - ഹൗറ തുരന്തോ എക്സ്പ്രസ് (12273), ന്യൂഡൽഹി - അലഹബാദ് തുരന്തോ എക്സ്പ്രസ് (12276) ,
ഹൗറ - ആനന്ദ് വിഹാർ യുവ എക്സ്പ്രസ് (12249),
മണിക്കൂറിൽ 120 മുതൽ 130 കി.മീ.
മഹാരാഷ്ട്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12908), മണിക്കൂറിൽ 110 കി.മീ
കോട്ട - എച്ച്.നിസാമുദ്ദീൻ ജൻ ശതാബ്ദി എക്സ്പ്രസ് (12059), 110 കി.മീ/മണിക്കൂർ