PC:Wikipedia
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ഇടമാണ് മംഗളവനം പക്ഷിസങ്കേതം.
PC:Wikipedia
കൊച്ചി നഗരത്തിനു നടുവിൽ ഒരു ദ്വീപിലായി സ്ഥിതി ചെയ്യുന്ന മംഗളവനം 2004 ൽ ആണ് നിലവിൽ വന്നത്
PC:Wikipedia
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം മാത്രമല്ല, കണ്ടൽകാടിനുള്ളിലെ ഏക പക്ഷിസങ്കേതം കൂടിയാണിത്.
PC:Wikipedia
പോർച്ചുഗീസ് ഭാഷയിലെ മംഗൾ എന്ന വാക്കിനർത്ഥം കണ്ടൽ എന്നാണ്.
PC:Wikipedia
0.0274 ചതുരശ്ര കിലോമീറ്റർ വിസ്തൃതി മാത്രമാണ് മംഗളവനത്തിനുള്ളത്.
PC:Wikipedia
എത്ര പൊള്ളുന്ന ചൂടിലും ധൈര്യമായി കയറിച്ചെല്ലുവാൻ സാധിക്കുന്ന കൊച്ചിയിലെ ഏക ഇടമാണിത്.
PC:Wikipedia
എത്ര പൊള്ളുന്ന ചൂടിലും ധൈര്യമായി കയറിച്ചെല്ലുവാൻ സാധിക്കുന്ന കൊച്ചിയിലെ ഏക ഇടമാണിത്.
PC:Wikipedia
പച്ചത്തുരുത്തിനു നടുവിൽ വിശ്രമിക്കുവാൻ പറ്റിയ കൊച്ചിയിലെ സ്ഥലം എന്നാണ് മംഗളവനം അറിയപ്പെടുന്നത്.
PC:Wikipedia
എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവേശനം. പക്ഷികളും ചിത്രശലഭങ്ങളുമാണ് ഇവിടുത്തെ കാഴ്ചകൾ. ഇതു കൂടാതെ വ്യത്യസ്തയിനം ചിലന്തികളെയും ഇവിടെ കാണാം.
PC:Wikipedia