Elizabeth Joseph       Jun 07, 2023

മഴക്കാലം കേരളത്തിലെ വെള്ളച്ചാട്ടങ്ങളിൽ ആഘോഷിക്കാം, ബാഗ് പാക്ക് ചെയ്യാം ഈ സ്ഥലങ്ങളിലേക്ക്

മഴക്കാലമാണിപ്പോൾ കേരളത്തിൽ. പെയ്തൊഴിയാത്ത മഴയും കോടമഞ്ഞും പച്ചപ്പു പൊതിഞ്ഞു നിൽക്കുന്ന കാലാവസ്ഥയും.

സഞ്ചാരികളധികമെത്താറില്ലെങ്കിലും മഴക്കാലം എന്നും മലയാളികൾക്കാഘോഷമാണ്. 

 അതിപ്പിള്ളി വെള്ളച്ചാട്ടം, തൃശൂർ

 അരിപ്പാറ വെള്ളച്ചാട്ടം, കോഴിക്കോട് 

ചെതലയം വെള്ളച്ചാട്ടം വയനാട്

ചെതലയം വെള്ളച്ചാട്ടം വയനാട്

ചീയപ്പാറ വെള്ളച്ചാട്ടം 

തൂവാനം വെള്ളച്ചാട്ടം

കേരളത്തിലെ മിനി പൊന്മുടി എന്നറിയപ്പെടുന്ന സ്ഥലം?

A.വെള്ളാണിക്കൽ പാറ B.ഗോസായിക്കുന്ന് C.പാലോട്