Tap to Read ➤

മണ്‍സൂണ്‍ യാത്രയില്‍ കരുതാം ഈ സാധനങ്ങള്‍

മഴക്കാലത്തെ ട്രക്കിങ്ങുകളില്‍ കരുതേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
Elizabath Joseph
മണ്‍സൂണില്‍ ട്രക്കിങിന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.
ട്രക്കിങ് ഷൂ
ബാക്ക് പാക്ക്
ബാഗ് കവര്‍
റെയിന്‍ കോട്ട്
വാട്ടര്‍ ബോട്ടില്‍
ഫസ്റ്റ് എയ്ഡ് ബോക്സ്
വേഗം ഉണങ്ങുന്ന വസ്ത്രങ്ങള്‍
അധികം ജോഡി വസ്ത്രങ്ങള്‍
തൊപ്പി
ഏറ്റവും കുറഞ്ഞ ചിലവില്‍ ഷിര്‍ദ്ദിയും ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും കാണാം... ഐആര്‍സിടിസിയുടെ അടിപൊളി പാക്കേജിതാ..
ഐആര്‍‌ടിസി യാത്ര