Elizabeth Joseph       May 03, 2023

അതുക്കും മേല, ഇന്ത്യയിലെ കിടിലൻ ബീച്ചുകൾ

ഇന്ത്യന്‍ വിനോദസഞ്ചാരത്തിന്‍റെ  വലിയ ആകർഷണമാണ് ബീച്ചുകൾ. എണ്ണിത്തീർക്കുവാൻ കഴിയാത്തത്രയും ബീച്ചുകളുണ്ടെങ്കിലും അവയിൽ ചിലത് അല്പം 'സ്പെഷ്യൽ' ആണ്. 

രാധാനഗർ  ബീച്ച്

കോവളം ബീച്ച്

ദിയു ബീച്ച്

ധനുഷ്കോടി

കാലൻഗുട്ടെ ബീച്ച്

പുരി ബീച്ച്

ഓം ബീച്ച്

ബേക്കൽ ബീച്ച്