Tap to Read ➤

ഫോര്‍ട്ട് കൊച്ചി കാഴ്ചകളിലെ 13 ഇടങ്ങള്‍

ചരിത്രവും സംസ്കാരവും തേടിയുള്ള ഫോര്‍ട്ട് കൊച്ചി യാത്രയില്‍ കാണേണ്ട സ്ഥലങ്ങള്‍
Elizabath Joseph
ജ്യൂ ടൗണ്‍
മട്ടാഞ്ചേരി പാലസിനും സിനഗോഗിനും ഇടയിലായുള്ള തെരുവാണ് ജ്യൂ ടൗണ്‍. ചരിത്രകഥകള്‍ ഏറെയുള്ള ഇവിടം പുരാതനമായ കലാവസ്തുക്കള്‍ക്കും കളക്ഷനുകള്‍ക്കും പ്രസിദ്ധമാണ്
കേരളാ ഫോക്ലോര്‍ തിയേറ്റര്‍ ആന്‍ഡ് മ്യൂസിയം
മലബാർ, കൊച്ചി, തിരുവിതാംകൂർ വാസ്തുവിദ്യാ ശൈലിയിലുള്ള ഈ മ്യൂസിയം വാസ്തുവിദ്യാ പ്രേമികളുടെ കേന്ദ്രമാണ്.
പ്രിൻസസ് സ്ട്രീറ്റ്
ലോഫേഴ്‌സ് കോർണർ എന്നും അറിയപ്പെടുന്ന പ്രിൻസസ് സ്ട്രീറ്റ് കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ്. കരകൗശല ഷോപ്പുകൾ, കഫേകള്‍ തുടങ്ങിയവ ഇവിടെയുണ്ട്.
ചരിത്രം പര്യവേക്ഷണം ചെയ്യുന്ന ചരിത്ര പ്രേമികൾക്ക് പള്ളിയും കൊട്ടാരവും ഒക്കെയായി ഒരുദിവസം ചിലവഴിക്കുവാന്‍ വേണ്ടതിവിടെയുണ്ട്.
മട്ടാഞ്ചേരി
ഫോര്‍ട്ട്കൊച്ചി ബീച്ച്
കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫോര്‍ട്ട്കൊച്ചി ബീച്ച്
പരമ്പരാഗത കലകളുടെ വിദ്യാലയമെന്ന നിലയിൽ ആണിവിടം പ്രസിദ്ധമായിരിക്കുന്നത്.
കേരള കഥകളി സെന്‍റര്‍
സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക
പോർച്ചുഗീസുകാർ നിർമ്മിച്ചതും ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നുമാണിത്. ഇന്ത്യയിലെ എട്ട് ബസിലിക്കകളിൽ ഒന്നുംകൂടിയാണ്.
സെന്റ് ഫ്രാൻസിസ് ചർച്ച്
മനോഹരമായ വാസ്തുവിദ്യയ്ക്കും വിസ്മയിപ്പിക്കുന്ന അന്തരീക്ഷത്തിനും പേരുകേട്ട സെന്റ് ഫ്രാൻസിസ് ചർച്ച് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നാണ്.
സമ്പന്നമായ സാംസ്കാരിക പൈതൃകവും വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യാ വൈഭവവും കാരണം ഫോർട്ട് കൊച്ചിയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് പള്ളിപ്പുറം കോട്ട
പള്ളിപ്പുറം കോട്ട
പരദേശി സിനഗോഗ്
കോമൺ‌വെൽത്തിലെ ഏറ്റവും പഴക്കം ചെന്ന സിനഗോഗായി അറിയപ്പെടുന്ന പരദേശി സിനഗോഗ് ഫോർട്ട് കൊച്ചിയിലെ ഏറ്റവും രസകരമായ സ്ഥലങ്ങളിൽ ഒന്നാണ്.
ഡച്ച് സെമിത്തേരി
പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്നാണ്.
ബോൾഗാട്ടി പാലസ്
കൊച്ചിയിലെ ഡച്ച് വ്യാപാരികൾ പണികഴിപ്പിച്ച ബോൽഗാട്ടി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ബോള്‍ഗാട്ടി പാലസ് ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനു കീഴിലുള്ള പൈതൃക ഹോട്ടലുകളില്‍ ഒന്നാണ്.
വേമ്പനാട് കായലിനു നടുവിലെ പാതിരാമണലിലേക്ക് പോകാം... ടിക്കറ്റ് 40 രൂപ മാത്രം
പാതിരാമണല്‍ യാത്ര