ചെമ്പ്രാ പീക്ക് വയനാട്ടിലെ മികച്ച ട്രക്കിങ് റൂട്ടുകളിൊന്നാണ് ചെമ്പ്രാ പീക്ക്, ഹൃദയാകൃതിയിലുള്ള തടാകമാണ് ഇവിടുത്തെ കാഴ്ച
വയനാട് വന്യജീവി സങ്കേതം വളരെ സമ്പന്നമായ ജൈവവൈവിധ്യമാണ് ഇവിടെയുള്ളത്.
എടക്കൽ ഗുഹ സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിലുള്ള ഇവിടെ ബിസി ആറായിരത്തിലെ ശിലാചിത്രങ്ങൾ കാണാം.
ബാണാസുര സാഗർ ഡാം മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണിത്.
സൂചിപ്പാറ വെള്ളച്ചാട്ടം 300 അടി ഉയരത്തിൽ നിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.
പൂക്കോട് തടാകം മിക്ക വയനാട് യാത്രകളും ആരംഭിക്കുന്ന സ്ഥലമാണിത്. കൽപ്പറ്റയ്ക്ക് സമീപമാണ് പൂക്കോട് സ്ഥിതി ചെയ്യുന്നത്.