നാടുവിട്ട് പോകേണ്ട എന്നുള്ളവര്‍ക്ക് വേനല്‍യാത്രകള്‍ക്ക് മൂന്നാര്‍ വരെ പോകാം. പകല്‍ അല്പം ചൂട് തോന്നുമെങ്കിലും ഒന്നു നേരമിരുട്ടിയാല്‍ കാലാവസ്ഥ മെല്ലെ തണുപ്പിന് വഴിമാറും.
വേനലായാലും മഴയായാലും ഇനി കൊടികുത്തിയ തണുപ്പ് ആണെങ്കില്‍ പോലും മലയാളികള്‍ യാത്ര ചെയ്യുവാന്‍ ബാഗും തൂക്കിയിറങ്ങുന്ന ഇടങ്ങളിലൊന്നാണ് കാശ്മീര്‍.
കാശ്മീര്‍
ദാല്‍ തടാകത്തില്‍ ശിക്കാര ബോട്ടുകളിലെ താമസവും താഴ്വരകളും പുഴകളുമുള്ള പല്‍ഗാമും സ്വര്‍ണ്ണത്തിന്റെ താഴ്വരയായ സോന്‍മാര്‍ഗും കാശ്മീര്‍ വാലിയും ലേയും ലഡാക്കും കാര്‍ഗിലും അടക്കം നിരവധി ഇടങ്ങള്‍ ഇവിടെ കാണാം.
കാണാം
പൂക്കളുടെ പുല്‍മേട് എന്നാണ് ഗുല്‍മാര്‍ഗ് എന്ന വാക്കിനര്‍ത്ഥം. പിര്‍ പാഞ്ചല്‍ നിരകളിലായി സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് പടിഞ്ഞാറന്‍ ഹിമാലയത്തിന്റെ ഭാഗമാണ്.
ഗുല്‍മാര്‍ഗ്
ഗൊണ്ടോള റൈഡും സ്കീയിങ്ങും തന്നെയാണ് ഗുല്‍മാര്‍ഗ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന അതിശയങ്ങള്‍. സ്‌ട്രോബറി വാലി, മഹാറാണി ക്ഷേത്രം, അല്‍പഥര് ലേക്ക് എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാം.
കാണാം
പ്രകൃതിരമണീയമായ പാതകൾ, സുഖകരമായ കാലാവസ്ഥ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ ആസ്വദിക്കാൻ എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മണാലിയിലേക്ക് ഒഴുകുന്നു.
മണാലി
ഹഡിംബാ ദേവി ക്ഷേത്രം, മനു ക്ഷേത്രം, മാള്‍ റോഡ്, വന്‍ വിഹാര്‍, റോത്താഹ് പാസ്, സോളാങ് വാലി, ജോഗിനി വെള്ളച്ചാട്ടം, മണാലി ഗോംപ , ബ്രിഗു ലേക്ക് എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാം.
കാണാം
വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്