Tap to Read ➤

പ്രിയപ്പെ‌ട്ടവര്‍ക്കൊപ്പം വാരാന്ത്യ യാത്രകള്‍

കേരളത്തില്‍ വാരാന്ത്യയാത്രകള്‍ പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെ‌ടാം
Elizabath Joseph
ബേക്കല്‍ ബീച്ച്
കാസര്‍കോഡ് ആഘോഷങ്ങള്‍ക്ക് കളറാകണമെങ്കില്‍ ബേക്കല്‍ ബീച്ചില്‍ ഒരു റൗണ്ട് കറങ്ങണം. രാവു മുതല്‍ വൈകുവോളം വരെ വന്നിരുന്നാലും മ‌ടുക്കാത്ത ഇ‌ടമാണെങ്കിലും ഇവിടം സജീവമാകണമെങ്കില്‍ വൈകി‌ട്ട് മൂന്നുമണി കഴിയണം.
കവ്വായി
കണ്ടല്‍ക്കാ‌ട് മലബാറുകാര്‍ക്ക് പുതിയ കാഴ്ചയല്ലെങ്കിലും കണ്ടലിനിടയിലൂ‌ടെയുള്ള കയാക്കിങ്ങും ബോട്ട് യാത്രയും ആരെയും ഒന്നാകര്‍ഷിക്കും. അപ്പോള്‍ വെള്ളത്തിലിറങ്ങി ഒന്നാഹ്ളാദിച്ച് കുറച്ചു ഫോട്ടോയും എടുത്താലോ.. യാത്ര വന്‍ വിജയം..
വയനാട്ടില്‍ നിന്നും എവി‌ടെപോകണമെന്നാണ് സംശയമെങ്കിലും കുറച്ച് സാഹസികതയുള്ള ചീങ്ങേരിമല ഇത്തവണ തിരഞ്ഞെടുക്കാം.
ചീങ്ങേരിമല
വയനാട്ടില്‍ നിന്നും എവി‌ടെപോകണമെന്നാണ് സംശയമെങ്കിലും കുറച്ച് സാഹസികതയുള്ള ചീങ്ങേരിമല ഇത്തവണ തിരഞ്ഞെടുക്കാം.
കൊല്ലത്ത് സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഏറ്റവും പുതിയതായി കയറിപ്പറ്റിയ സ്ഥലമാണ് സാംബ്രാണിക്കൊടി. അഷ്ടമുടി കായലിന്‍റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കൊടിയില്‍ കണ്ടലുകളുടെ കാഴ്ചയാണുള്ളത്.
സാംബ്രാണിക്കൊടി
കോട്ടയംകാരുടെയും ഇടുക്കിക്കാരുടെയും ആശ്വസകേന്ദ്രങ്ങളില്‍ ഒന്നാണ് പരുന്തുംപാറ. ഇടുക്കി ജില്ലയില്‍ കുട്ടിക്കാനത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഇവി‌ടം വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണ്.
പരുന്തുംപാറ
കോട്ടയംകാരുടെയും ഇടുക്കിക്കാരുടെയും ആശ്വസകേന്ദ്രങ്ങളില്‍ ഒന്നാണ് പരുന്തുംപാറ. ഇടുക്കി ജില്ലയില്‍ കുട്ടിക്കാനത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഇവി‌ടം വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണ്.
മലക്കപ്പാറ
തമിഴ്നാ‌ട് അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മലക്കപ്പാറ മനോഹരമായ പ്രകൃതിഭംഗിയുടെയും കാഴ്ചകളുടെയും ഒരു കൂട്ടമാണ്. ലക്ഷ്യത്തില്‍ മാത്രമല്ല, പോകുന്ന വഴിയിലുടനീളം കണ്ണുചിമ്മുവാന്‍ പോലും സമ്മതിക്കാത്ത തരത്തിലുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്.
ഫോര്‍‌ട്ട് കൊച്ചിയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി വില്ലേജ് ടൂറിസത്തിനാണ് പേരുകേട്ടിരിക്കുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും കുടുംബവുമായി പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ്.
കുമ്പളങ്ങി
മാഹി
ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തിലാണുള്ളതെങ്കിയും യഥാര്‍ത്ഥത്തില്‍ പോണ്ടിച്ചേരിയുടെ ഭാഗമാണ് മാഹി. മയ്യഴിപ്പുഴയോടും അറബിക്കടലിനോടും ചേര്‍ന്നാണ് മാഹിയുള്ളത്.
എത്ര തവണ പോയാലും കണ്ടു കൊതിതീരാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്. മലയാളികള്‍ക്കു മാത്രമല്ല, കേരളത്തെ അറിയുന്ന എല്ലാവര്‍ക്കും മൂന്നാര്‍ പ്രിയപ്പെട്ട സ്ഥാനം തന്നെയാണ്.
മൂന്നാര്‍
മിയാമി മുതല്‍ ബാര്‍സിലോണ വരെ...വേനല്‍ക്കാലയാത്രകള്‍ക്ക് പറ്റിയ അന്താരാഷ്ട്ര ഇടങ്ങള്‍
മിയാമി മുതല്‍ ബാര്‍സിലോണ വരെ