തിരുവനന്തപുരത്തിന്‍റെ ഏറ്റവും വലിയ അതിശയങ്ങളിൽ ഒന്നാണ് ഇവിടുത്തെ പത്മനാഭ സ്വാമി ക്ഷേത്രം
തിരുവനന്തപുരത്തിന്‍റെ പേരിന്‍റെ മാത്രമല്ല, ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്
Fill in some text
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്.
ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.
അനന്തനാഗത്തിന്‍റെ പുറത്തു ശയിക്കുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ
ഏകദേശം പന്ത്രണ്ടായിരത്തോളം സാളഗ്രാമങ്ങളുപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ദ്രാവിഡ വാസ്തുവിദ്യയും കേരളീയ നിർമ്മാണ ശൈലിയും സ്വീകരിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ഏഴു നിലകളോടു കൂടിയ കിഴക്കേ ഗോപുരം ആണ് ക്ഷേത്രത്തിന്റെ ഏറ്റവും മനോഹരമായ ഭാഗം.