ഒരിടവേളയ്ക്കു ശേഷം വീണ്ടും കൊവിഡ് ഭീതിയിലാണ്. ചൈനയിൽ കൊവിഡ് കേസുകൾ വീണ്ടും പൊട്ടിപ്പുറപ്പെടുന്നതോടെ എല്ലാവരും ജാഗ്രതയിലാണ്.
പരമാവധി വിദേശയാത്രകള്‍ ഒഴിവാക്കുവാനും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുവാനും ശ്രദ്ധിക്കാം. അധികൃതർ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങൾ പാലിക്കാം. നിലവിൽ കേസുകൾ പെട്ടെന്ന് വർധിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
കേസുകൾ പെട്ടെന്ന് വർധിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
ചൈന
ജപ്പാൻ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
സൗത്ത് കൊറിയ
ബ്രസീൽ
ജർമനി
ഫ്രാൻസ്
യുണൈറ്റഡ് കിങ്ഡം
ആഗ്രഹം മാത്രം പോരാ.. ആരോഗ്യവും വേണം..കേരളത്തിലെ സാഹസിക ട്രക്കിങ്ങുകൾ!