Elizabeth Joseph       Apr 10, 2023

കൊടുംചൂടിൽ കുളിര്,  നിങ്ങളുടെ സ്ഥിരം ഇടങ്ങൾ ഇവയാണോ??

കേരളം കനത്ത ചൂടിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആശ്വാസം യാത്രകളാണ്. 

പൊന്മുടി കോടമ‍ഞ്ഞിന്റെ സുഖത്തിലേക്ക് കൊണ്ടുപോയി മടങ്ങിപ്പോരുവാൻ മനസ്സനുവദിക്കാത്ത ഇടമാണ് തിരുവനന്തപുരം ജില്ലയിലെ പൊന്മുടി

മൂന്നാർ കുളിരും കോടമഞ്ഞും അതിമനോഹരമാ കാലാവസ്ഥയുമായി വേനൽക്കാലം ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണ് മൂന്നാർ.

വയനാട് പ്രകൃതിയുടെ അത്ഭുത കാഴ്ചകൾ മാത്രമല്ല പൈതൃകവും സംസ്കാരവും ചേരുന്ന ഇടങ്ങളും അനുഭവങ്ങളുമാണ് വയനാട് മുന്നോട്ടുവയ്ക്കുന്നത്. 

ആലപ്പുഴ കിഴക്കിന്റെ വെനീസ് ആ ആലപ്പുഴയിൽ ആസ്വദിക്കുവാനുള്ളത് കായൽ യാത്രയും കെട്ടുവള്ളവുമാണ്. 

വർക്കല ബീച്ചും മസാജും വിദേശരുചികളും നാട്ടുകാഴ്ചകളുമെല്ലാം വര്‍ക്കല വാഗ്ദാനം ചെയ്യുന്നു.