Elizabeth Joseph       Feb 02, 2023

ഗോവയിലെ യാത്രയിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മറ്റുസഞ്ചാരികൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോൾ അവരോട് അനുമതി ചോദിച്ചിരിക്കണം

തുറസ്സായ സ്ഥലങ്ങളിൽ ഭക്ഷണം പാചകം ചെയ്യരുത്

സംരക്ഷിത ഇടങ്ങളിൽ ചുവരെഴുത്ത്, ഗ്രഫിറ്റി തുടങ്ങിയവ അരുത്

Fill in some text

രേഖകളില്ലാത്ത വാഹനങ്ങൾ വാടകയ്ക്കെടുക്കരുത്

ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇടങ്ങളിൽ മാത്രം താമസിക്കാം

സാഹസിക വിനോദങ്ങളും ക്രൂസിങ്ങും അംഗീകാരമുള്ള ഏജന്‍സികളിൽ നിന്നു മാത്രം ചെയ്യുക

അംഗീകൃത സ്ഥലങ്ങളിൽ മാത്രം വിനോദങ്ങളിൽ ഏർപ്പെടുകയും കടലിലിറങ്ങുകയും ചെയ്യുക