ലോകത്തിലെ തന്നെ ഏറ്റവും നീണ്ട യാത്ര നടത്തുന്ന വിമാനസർവീസുകളും റൂട്ടും ഏതൊക്കെയാണെന്ന് നോക്കാം.
സിംഗപ്പൂർ- ന്യൂയോർക്ക് സിംഗപ്പൂർ എയര്‍ലൈൻസിന്റെ ഈ യാത്ര യ്ക്ക് 18 മണിക്കൂറും 20 മിനിറ്റുമാണ് വേണ്ടത്. 15348 കിമീ ഈ യാത്രയിൽ സഞ്ചരിക്കുന്നു.
സിംഗപ്പൂർ-ന്യൂവാർക് സിംഗപ്പൂർ എയര്‍ലൈൻസിന്റെ തന്നെ ഈ യാത്രയ്ക്ക് 18 മണിക്കൂറും 45 മിനിറ്റുമാണ് വേണ്ടത്. 15325 കിമീ ഈ യാത്രയിൽ സഞ്ചരിക്കുന്നു.
പെർത്ത്-ലണ്ടൻ ക്വാന്‍റസ് എയർലൈന്‍സിന്‍റെ ഈ യാത്ര 17 മണിക്കൂറും 15 മിനിറ്റും ദൈർഘ്യമുള്ളതാണ്. 14,500.19 കിലോമീറ്റർ ഈ യാത്രയിൽ സഞ്ചരിക്കുന്നു.
മെൽബൺ-ഡാലസ് ക്വാന്‍റസ് എയർലൈന്‍സിന്‍റെ തന്നെ ഈ യാത്ര 17 മണിക്കൂറും 35 മിനിറ്റും ദൈർഘ്യമുള്ളതാണ്. 1471.22 കിലോമീറ്ററാണ് ഇത് പറക്കുന്നത്.
ഓക്ലാൻഡ്- ന്യൂയോർക്ക് എയർന്യൂസിലാൻഡ് ഓക്ലാൻഡ്- ന്യൂയോർക്ക് യാത്രയിൽ 14207.29 കിമീയാണ് സഞ്ചരിക്കുന്നത്. ഇതിനായി 17 മണിക്കൂർ 50 മിനിറ്റാണ് വേണ്ടത്.
ഓക്ലാൻഡ്- ന്യൂയോർക്ക് ദുബായ്- ഓക്ക്ലാൻഡ് എമിറേറ്റ്സിന്റെ ഈ യാത്രയിൽ 17 മണിക്കൂറും 10 മിനിറ്റുമാണ് വേണ്ടത്. 14200.85 കിലോമീറ്റർ ഇതിൽ സഞ്ചരിക്കുന്നു.
ദുബായ്- ഓക്ക്ലാൻഡ് എമിറേറ്റ്സിന്റെ ഈ യാത്രയിൽ 17 മണിക്കൂറും 10 മിനിറ്റുമാണ് വേണ്ടത്. 14200.85 കിലോമീറ്റർ ഇതിൽ സഞ്ചരിക്കുന്നു.
ദുബായ്- ഓക്ക്ലാൻഡ് സിംഗപ്പൂർ-ലോസ് ആഞ്ചലസ് സിംഗപ്പൂർ എയർലൈൻസിന്‍റെ ഈ യാത്രയ്ക്ക് 17 മണിക്കൂറും 50 മിനിറ്റുമാണ് വേണ്ടത്. 14113 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു.
ബാംഗ്ലൂർ-സാൻഫ്രാൻസിസ്കോ എയർ ഇന്ത്യയുടെ ഈ യാത്രയ്ക്ക് 17 മണിക്കൂറും 40 മിനിറ്റുമാണ് വേണ്ടത്. 14002.9 കിലോമീറ്ററാണ് യാത്രയിൽ സഞ്ചരിക്കുന്ന ദൂരം.