തിരുവനന്തപുരം അതിന്‍റെ ബീച്ചുകൾക്കും ക്ഷേത്രങ്ങൾക്കും ചരിത്രക്കാഴ്ചകൾക്കുമൊപ്പം വെള്ളച്ചാട്ടങ്ങൾക്കും പ്രസിദ്ധമാണ്.
തിരുവനന്തപുരത്തു നിന്ന് എളുപ്പത്തിൽ പോകുവാൻ സാധിക്കുന്ന ആറ് വെള്ളച്ചാട്ടങ്ങള്‍ നോക്കാം.
കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം - തിരുവനന്തപുരത്ത് നിന്ന് 41.1 കിലോമീറ്റർ
മങ്കയം (കാലക്ക്യം) വെള്ളച്ചാട്ടം - തിരുവനന്തപുരത്ത് നിന്ന് 40.9 കിലോമീറ്റർ
കുരിശടി വെള്ളച്ചാട്ടം - തിരുവനന്തപുരത്ത് നിന്ന് 41 കിലോമീറ്റർ
കൊമ്പൈക്കനി വെള്ളച്ചാട്ടം - തിരുവനന്തപുരത്ത് നിന്ന് 42 കിലോമീറ്റർ
വാഴ്വന്തോൾ വെള്ളച്ചാട്ടം - തിരുവനന്തപുരത്ത് നിന്ന് 48 കിലോമീറ്റർ
ബോണ വെള്ളച്ചാട്ടം - തിരുവനന്തപുരത്ത് നിന്ന് 120 കിലോമീറ്റർ