പൂവാർ ദ്വീപ് നെയ്യാർ നദി അറബിക്കടലുമായി സംഗമിക്കുന്ന ഇടം
PC:Wikipedia
പാതിരാമണൽ ദ്വീപ് വേമ്പനാട് കായലിൽ കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയിലായി സ്ഥിതി ചെയ്യുന്നു,
PC:Wikipedia
ധർമ്മടം ദ്വീപ് അഞ്ചരക്കണ്ടി പുഴയ്ക്കും അറബികടലിനും ഇടയിൽ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
PC:Wikipedia
വില്ലിംഗ്ഡൺ ദ്വീപ് കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപുകളിൽ ഒന്നാണിത്.
PC:Wikipedia
മൺറോ ദ്വീപ് അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മൺറോ ദ്വീപ് കേരളത്തിലെ ഏറ്റവും മികച്ചത്.
PC:Wikipedia
കുറുവദ്വീപ് 950 ഏക്കറിലെ ഒരു കൂട്ടം ദ്വീപുകളാണ് കുറുവാ ദ്വീപ്, കബനി പുഴയിലാണുള്ളത്
PC:Wikipedia
വൈപ്പിൻ ദ്വീപ് ലോകത്തെ ഏറ്റവം ജനസാന്ദ്രതയുള്ള ബീച്ചുകളിലൊന്നായ വൈപ്പിൻ എറണാകുളം ജില്ലയുടെ ഭാഗമാണ്.
PC:Wikipedia
കവ്വായി ദ്വീപ് ഏഴ് പുഴകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കവ്വായി കണ്ടൽക്കാടുകൾക്കും പക്ഷിസങ്കേതങ്ങൾക്കും പ്രസിദ്ധമാണ്.
PC:Wikipedia