Tap to Read ➤

വടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക്  പോകുമ്പോള്‍

വ‌ടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരി  ക്കേണ്ട കാര്യങ്ങള്‍
Elizabath Joseph
പോകുവാന്‍ പ്ലാന്‍ ചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക. അവി‌ടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം ആണോ എന്നും എന്തൊക്കെ അവി‌ടെ കാണണം എന്നും അറിയുക.
സ്ഥലത്തെക്കുറിച്ചറിയാം
പൊതുഗതാഗതം വളരെ ദുര്‍ബലമായ ഇ‌ടമാണിത്. അതിനാല്‍ മുൻകൂർ ബുക്കിംഗ് ആവശ്യമുണ്ടോ, ബസുകളു‌ടെ സമയം, ട്രെയിൻ ലഭ്യത, മുതലായവ പരിശോധിക്കേണ്ടതുണ്ട്.
പൊതുഗതാഗതം
വടക്കു കിഴക്കന്‍ ഇന്ത്യയിലെ ചില ഇടങ്ങളിലേക്ക്, പ്രത്യേകിച്ച് ചൈനയുടെയും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലേക്കും സഞ്ചരിക്കുന്നതിന് ഇന്നർ ലൈൻ പെർമിറ്റ് (ILP) നേടേണ്ടതുണ്ട്.
യാത്രാ അനുമതികള്‍
വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ക്ക് അവരു‌ടേതായ പ്രാദേശിക ഭാഷയുണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ ആളുകളോട് നേരിട്ട് ഇടപഴകുക എന്നത് സാധ്യമായേക്കില്ല. എല്ലായ്പ്പോഴും മര്യാദ പാലിക്കുക.
ഭാഷ
ഇന്‍റര്‍നെറ്റിനെ മാത്രം ആശ്രയിച്ച് പോകുവാന്‍ പറ്റിയല്ല സ്ഥലമല്ല ഇവിടം. പ്രദേശവാസികളോട് അന്വേഷിക്കാം
ചോദിക്കാം
ഹോട്ടൽ, ലോഡ്ജുകൾ, റിട്രീറ്റുകൾ, ഹോംസ്റ്റേകള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. വിപുലമായ അന്വേഷണം ഇല്ലാതെ ചിലവ് കുറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമു‌ട്ടാണ്.
താമസസൗകര്യം
നിയന്ത്രിത മേഖലകളിലേക്ക് ആളുകളുടെ ഗ്രൂപ്പുകൾക്ക് എളുപ്പത്തിൽ പെർമിറ്റുകൾ ലഭിക്കുന്നതിനാല്‍ ഇത് ഒരു മികച്ച ഓപ്ഷനാണ്.
സോളോ ഗ്രൂപ്പ് ട്രാവല്‍
ഇവി‌ടേക്ക് യാത്ര ചെയ്യുമ്പോൾ എല്ലാ വാർത്തകളും അറിഞ്ഞിരിക്കുക എന്നത് ലഭിക്കുന്നത് വളരെ പ്രധാനമാണ്. ഒറ്റപ്പെട്ടുപോയേക്കാവുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക
വാര്‍ത്തകള്‍ അറിഞ്ഞിരിക്കാം
വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പരമ്പരാഗത ഭക്ഷണം, ഷോപ്പിംഗ്, യാത്ര എന്നിവയിൽ മാത്രം ഇത് ഒതുങ്ങരുത്. അവരുടെ സംസ്കാരത്തിൽ മുഴുകുന്നതാണ് എപ്പോഴും നല്ലത്.
എല്ലാം പരീക്ഷിക്കാം
ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍
ഇവി‌ടെ വായിക്കാം