പ്രണയദിനം ഏറ്റവും ഭംഗിയായി പങ്കാളിക്കൊപ്പം ആഘോഷിക്കുവാൻ പറ്റിയ മാർഗ്ഗം ബീച്ചാണ്.
ഒരുമിച്ച് മനോഹരമായി കുറച്ച് സമയം അതും ഏറ്റവും കുറഞ്ഞ ചെലവിൽ ചിലവഴിക്കുവാൻ ബീച്ചുകൾ സഹായിക്കും.
വർക്കല ബീച്ച് കേരളത്തിലെ ഏറ്റവും മനോഹരമായ ബീച്ചാണ് തിരുവനന്തപുരത്തെ വർക്കല ബീച്ച്
മാമാരി ബീച്ച് ബീച്ചും റിസോർട്ടും ചേർന്ന് ഒരു ദിവസം അടിപൊളി ആക്കുവാൻ ഇവിടേക്ക് വരാം
ചെറായി ബീച്ച് വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ബീച്ച് ആണ് ചെറായി
ഫോർട്ട് കൊച്ചി ഒരുപാട് കാഴ്ചകളും ഷോപ്പിങ്ങും ആയി മടുപ്പില്ലാതെ ഇവിടെ സമയം ചിലവഴിക്കാം.
സ്നേഹതീരം ബീച്ച് തൃശൂരിലെ സ്നേഹതീരം ബീച്ച് അതിന്‍റെ ഭംഗിക്കും കാഴ്ചകൾക്കും പ്രസിദ്ധമാണ്.
കാപ്പിൽ ബീച്ച് കാസർകോഡ് ജില്ലയിൽ ഏറ്റവും സ്വസ്ഥവും സ്വകാര്യവുമായി പോകുവാൻ പറ്റിയ ബീച്ചാണ് കാപ്പിൽ ബീച്ച്