Tap to Read ➤

നീലക്കുറിഞ്ഞി..ഒപ്പം സ്ട്രോബറിയും!! മൂന്നാർ യാത്രയിലെ വെറൈറ്റികളിതാ

മൂന്നാർ യാത്രയിലെ സ്ഥിരം കാഴ്ചകളിൽ നിന്നു വ്യത്യസ്തമായി എന്തൊക്കെ കാണാം എന്നു നോക്കാം!
Elizabath Joseph
തേയിലത്തോട്ടവും വെള്ളച്ചാട്ടവുമൊക്കെ മൂന്നാറിലെ സ്ഥിരം കാഴ്ചകളാണ്.. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു മൂന്നാറുണ്ട്... മറയൂരും വട്ടവടയും ഒക്കെ കാഴ്ചകളൊരുക്കുന്ന മൂന്നാർ
കെഎസ്ആർടിസി സ്ലീപ്പർ ബസിലെ രാത്രി താമസം
വട്ടവടയിലെ സ്ട്രോബറി കൃഷി
വട്ടവടയിലെ കൃഷിരീതി
കോവിലൂർ
മറയൂരിലെ ശർക്കര നിർമ്മാണം
മറയൂർ ചന്ദനക്കാടുകൾ
കള്ളിപ്പാറയിലെയും ചതുരംഗപ്പാറയിലെയും നീലക്കുറിഞ്ഞി
കോവിലൂർ
തൂവാനം വെള്ളച്ചാട്ടം ട്രക്കിങ്
ദേവികുളം
കാന്തല്ലൂരിലെ ആപ്പിൾ കൃഷി
മൂന്നാറിൽ മിസ് ചെയ്യരുത് ഈ കാര്യങ്ങൾ
മൂന്നാർ കാഴ്ചകൾ