Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുന നഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

യമുന നഗറില്‍ നിന്ന് സര്‍ക്കാര്‍, പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഷഹരാന്‍പൂരില്‍ നിന്ന് 36 കിലോമീറ്റര്‍, അംബാലയില്‍ നിന്ന് 62 കിലോമീറ്റര്‍, കര്‍ണാലില്‍ നിന്ന് 69 കിലോമീറ്റര്‍, ഡെറാഡൂണില്‍ നിന്ന് 104 കിലോമീറ്റര്‍, ചണ്ഡിഗഡില്‍ നിന്ന് 105 കിലോമീറ്റര്‍, പാട്യാലയില്‍ നിന്ന് 111 കിലോമീറ്റര്‍, ന്യഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍. എന്നിങ്ങനെയാണ് റോഡ് വഴി യമുനാനഗറിലക്കുളള ദൂരം.