1846ല്‍ ഫ്രഞ്ച് ഭരണാധികാരികളാണ് സെന്‍റ്. ആന്‍സ് കാത്തലിക്ക് ചര്‍ച്ച് നിര്‍മിച്ചത്. ഫാദര്‍ മൈക്കിള്‍ ലെക്നം എന്നയാളാണ് പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത്. പള്ളി നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ മരിച്ച ഇദ്ദേഹത്തിന്‍െറ ഓര്‍മക്കായി പള്ളിയില്‍ ഒരു ചെറിയ സ്മാരകം നിര്‍മിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്ന് കൊണ്ടുവന്ന ഫര്‍ണിച്ചറുകളും അലങ്കാരപണികളും പള്ളിയെ ഏറെ ആകര്‍ഷണമാക്കുന്നു. പള്ളിയോട് ചേര്‍ന്നുള്ള കുന്നിന്‍ മുകളില്‍ രണ്ട് ക്ഷേത്രങ്ങളുമുണ്ട്. ഫ്രഞ്ച് ഭരണാധികാരികളും ഇംഗ്ലീഷ് എഞ്ചിനീയര്‍മാരും നിര്‍മിച്ചതാണ് ഈ ക്ഷേത്രങ്ങള്‍. ഇതില്‍ ഫ്രഞ്ച് ശില്‍പ്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രങ്ങള്‍.



Click it and Unblock the Notifications