Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യവതമാല്‍ » കാലാവസ്ഥ

യവതമാല്‍ കാലാവസ്ഥ

ഒക്ടോബറിനും ഫെബ്രുവരിക്കും ഇടയിലുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ കടുത്ത ചൂടായിരിക്കും. ഇക്കാലത്ത് യവതമാല്‍ വിനോദ സഞ്ചാരയാത്രയ്ക്ക് പറ്റിയതല്ല. 45 ഡിഗ്രി സെല്‍ഷ്യസ് വരെ വേനല്‍ക്കാലത്ത് ഊഷ്മാവ് വര്‍ധിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് മഴക്കാലം. പരിമിതമായ മഴ മാത്രമാണ് ലഭിക്കുന്നത്. നിങ്ങള്‍ മഴയെ സ്നേഹിക്കുന്നുവെങ്കില്‍ യവതമാലില്‍ ചെന്ന് മഴ കാണാം, നനയാം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലത്ത് ചൂട് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. രാത്രി തണുപ്പ് കൂടുതലായിരിക്കും. ഇക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നവര്‍ ശീതകാലവസ്ത്രങ്ങള്‍ കരുതേണ്ടത് അത്യാവശ്യമാണ്.