Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യുക്‌സോം » ആകര്‍ഷണങ്ങള് » ദുബ്ദി സന്യാസി മഠം

ദുബ്ദി സന്യാസി മഠം, യുക്‌സോം

14

സിക്കിമില്‍ ആദ്യം നിര്‍മ്മിച്ചതും ഏറ്റവും പുരാതനവുമായ ഗോമ്പയാണ്‌ ദുബ്ദി സന്യാസിമഠം. 1701ല്‍ ചോഗ്യാലകള്‍ നിര്‍മ്മിച്ച ഈ ആശ്രമം നൈങ്‌മാ വിഭാഗത്തിന്റേതാണ്‌. ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഭാഗമാണ്‌ ദുബ്ദി സന്യാസി മഠവും. യുക്‌സോമില്‍ നിന്ന്‌ അരമണിക്കൂര്‍ നടന്നാല്‍ മലമുകളിലെ ഈ ആശ്രമത്തില്‍ എത്താനാകും.

ദുബ്ദി ആശ്രമം സന്യാസിയുടെ അറ എന്നും അറിയപ്പെടുന്നു. ഈ ആശ്രമം നിര്‍മ്മിച്ച അതേ കാലയളവില്‍ സിക്കിമില്‍ സ്ഥാപിച്ച അഞ്ച്‌ സന്യാസി മഠങ്ങളില്‍ ഹാട്‌സുന്‍ നംഖാ ജിഗ്മെ സ്ഥാപിച്ച ഈ മഠം മാത്രമാണ്‌ ഇപ്പോഴും നിലനില്‍ക്കുന്നത്‌.

7000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ ഉള്‍ഭാഗം മനോഹരമാണ്‌. ആശ്രമ ചുമരുകളില്‍ ദൈവങ്ങളുടെയും സന്യാസി വര്യന്മാരുടെയും ചിത്രങ്ങള്‍ കാണാം. ഇവിടെ പുസ്‌തകങ്ങളുടെയും കൈയ്യെഴുത്ത്‌ പ്രതികളുടെയും വലിയൊരു ശേഖരം സൂക്ഷിച്ചിട്ടുണ്ട്‌. ദുബ്ദിയുടെ സ്ഥാപനത്തില്‍ മുന്‍കൈ എടുത്ത മൂന്നു ലാമമാരുടെ പ്രതിമകളും ആശ്രമത്തിലുണ്ട്‌. ഈ ആശ്രമ സന്ദര്‍ശനം സഞ്ചാരികള്‍ക്ക്‌ രസകരമായ ഒരു അനുഭവമായിരിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat