Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യുസ്‌മാര്‍ഗ്‌ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം യുസ്‌മാര്‍ഗ്‌ റെയില്‍ മാര്‍ഗം

ജമ്മുവിനടുത്തുള്ള ജമ്മു താവി റയില്‍വെ സ്റ്റേഷനാണ്‌ യുസ്‌മാര്‍ഗിന്‌ അടുത്തുള്ള പ്രധാന റെയില്‍വെസ്റ്റേഷന്‍ . ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, തിരുവന്തപുരം തുടങ്ങി പ്രമുഖ നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന റെയില്‍വെ സ്റ്റേഷനാണിത്‌. റെയില്‍വെ സ്റ്റേഷനില്‍ നിന്നും യൂസ്‌മാര്‍ഗിലെത്താന്‍ ടാക്‌സികള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് യുസ്‌മാര്‍ഗ്‌

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല