ഉല്‍സവ സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ നല്ല സമയം. അരുണാചലിന്‍െറ തനത് കാഴ്ചകള്‍ ഈ സമയം ആസ്വദിക്കാം.
സൗമ്യമായ വേനല്‍ക്കാലമാണ് ഇവിടെ. അതുകൊണ്ട് തന്നെ വേനല്‍ക്കാലം ചെലവിടാന്‍ അനുയോജ്യമായ സ്ഥലമാണ് ഇതെന്ന് പറയാം. ജൂലൈ ആഗസ്റ്റ് മാസങ്ങളാണ് സുഖമുള്ള മാസങ്ങള്‍.
പ്രീ മണ്‍സൂണ്‍ സീസണ് ജൂണില്‍ തുടങ്ങും. ഒക്ടോബര്‍ പകുതി വരെ മഴ നീണ്ടുനില്ക്കാറുണ്ട്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്ത് രൂക്ഷമായ തണുപ്പും തണുത്ത കാറ്റും അനുഭവപ്പെടാറുണ്ട്. ഡിസംബറും ജനുവരിയുമാണ് തണുപ്പുള്ള മാസങ്ങള്‍.