Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബറേലി » ആകര്‍ഷണങ്ങള് » ത്രിവതിനാഥ് ക്ഷേത്രം

ത്രിവതിനാഥ് ക്ഷേത്രം, ബറേലി

14

ശിവന്റെ പുരാതനമായ ഏഴ് ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രിവതിനാഥ് ക്ഷേത്രം. ബറേലിയുടെ പ്രാന്തപ്രദേശങ്ങളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ത്രിവതിനാഥ് എന്ന പേരില്‍ വിളിക്കപ്പെടുന്ന ശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.ആല്‍മരത്തിന് കീഴില്‍വച്ചെ ശിവന്‍ ഒരു ആട്ടിടയന് പ്രത്യക്ഷപ്പെട്ടു എന്നാണ് ഈ സ്ഥലത്തെക്കുറിച്ചുള്ള ഐതിഹ്യം. ഉറക്കമുണര്‍ന്ന ആട്ടിടയന് സമീപത്ത് ഒരു ശിവലിംഗം ഉണ്ടായിരുന്നത്രേ. ഹിന്ദു കലണ്ടര്‍ അനുസരിച്ച് 1474 ലാണ് ഈ സംഭവം ഉണ്ടായത്. തുടര്‍ന്നാണ് ബാബ ത്രിവേതി നാഥനെ ലിംഗരൂപത്തില്‍ ഇവിടെ പൂജിച്ച് തുടങ്ങിയത്. വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ ഈ ക്ഷേത്രത്തില്‍ എത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat