Search
  • Follow NativePlanet
Share

അഗോഡ - കോട്ടകെട്ടിയ തീരങ്ങൾ

12

ഇന്ത്യയിലെ തന്നെ മനോഹരമായ പൈതൃക കെട്ടിടങ്ങളിലൊന്നാണ് അഗോഡയിലെ കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് ഈ കോട്ട പണിതത്. ഡച്ചുകാരില്‍ നിന്നും മറാത്തരില്‍ നിന്നും ആക്രമണം പ്രതിരോധിക്കാനായിരുന്നു ഇത്. ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇന്ന് ഈ കോട്ടയില്‍ ആകൃഷ്ടരായി ഇവിടെയെത്തുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലായ താജ് വിവാന്തയാണ് കോട്ടയ്ക്കരികിലെ പ്രധാന കാഴ്ച. അല്‍പം ചെലവ് ചെയ്യാന്‍ മനസ്സുള്ള യാത്രികരെ ഇങ്ങോട്ട് പേകേണ്ടു എന്ന് മാത്രം. അഗോഡയിലെ കോട്ടയും അതിനടുത്തുള്ള ലൈറ്റ് ഹൗസും കാഴചക്കാര്‍ക്ക് അവിസ്മരണീയമായ വിരുന്നൊരുക്കുന്നു. കണ്ടോലീം ബീച്ചില്‍ നിന്നും ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്താവുന്ന അകലം മാത്രമേ അഗോഡയിലെ കോട്ടയിലേക്കും ബീച്ചിലേക്കുമുള്ളൂ.

എത്‌നിക് വസ്ത്രങ്ങളും മറ്റും ലഭിക്കുന്ന തിരക്കേറിയ ഫ്‌ളീ മാര്‍ക്കറ്റും കൂടിയാണ് അഗോഡ വൈകുന്നേരങ്ങളില്‍. ഗോവയില്‍ നിന്നും അഗോഡയിലെ കോട്ടയിലും ബീച്ചിലുമെത്താന്‍ വളരെ എളുപ്പമാണ്. റെയില്‍വേ സ്റ്റേഷനില്‍നിന്നോ വിമാനത്താവളത്തില്‍ നിന്നോ അഗോഡയിലെ കോട്ടയിലെത്താന്‍ ടാക്‌സികള്‍ ലഭിക്കും. സ്വന്തമായി ഡ്രൈവ് ചെയ്തുവരുന്നവര്‍ക്കായി വഴിയിലുടനീളം സൗകര്യപ്രദമായ സൈന്‍ബോര്‍ഡുകളും സിഗ്നലുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

അഗോഡ പ്രശസ്തമാക്കുന്നത്

അഗോഡ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അഗോഡ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം അഗോഡ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jul,Fri
Return On
11 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jul,Fri
Check Out
11 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jul,Fri
Return On
11 Jul,Sat