Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ
സംസ്ഥാനം തെരഞ്ഞെടുക്കുക
 • 01അഗോഡ, ഗോവ

  Aguada

  അഗോഡ - കോട്ടകെട്ടിയ തീരങ്ങൾ

  ഇന്ത്യയിലെ തന്നെ മനോഹരമായ പൈതൃക കെട്ടിടങ്ങളിലൊന്നാണ് അഗോഡയിലെ കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് ഈ കോട്ട പണിതത്. ഡച്ചുകാരില്‍ നിന്നും മറാത്തരില്‍ നിന്നും ആക്രമണം പ്രതിരോധിക്കാനായിരുന്നു ഇത്. ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇന്ന് ഈ കോട്ടയില്‍ ആകൃഷ്ടരായി ഇവിടെയെത്തുന്നത്. പഞ്ചനക്ഷത്ര......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Aguada
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 02അലിബാഗ്, മഹാരാഷ്ട്ര

  Alibag

  അലിബാഗ് പ്രണയം തുളുമ്പുന്ന തീരം

  കേരളവും, തമിഴ്‌നാടും, കര്‍ണാടകത്തിലുമെല്ലാം വ്യത്യസ്തായ അനുഭവങ്ങളാണ് സഞ്ചാരികളെക്കാത്തിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയിലെത്തുമ്പോള്‍ അനുഭവങ്ങളും ദൃശ്യങ്ങളും വീണ്ടും മാറുകയാണ്. മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്രയ്‌ക്കൊടുവില്‍ എത്തിച്ചേരുക തീര്‍ത്തും വ്യത്യസ്തമായ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • കോട്ടകള്‍, ബീച്ച്, ക്ഷേത്രങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Alibag
  • നവംബര്‍ - ഫെബ്രുവരി
 • 03ആലപ്പുഴ, കേരളം

  Alleppey

  ആലപ്പുഴ - കിഴക്കിന്റെ വെനീസ്

  കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ച്, കായല്‍, ബാക് വാട്ടര്‍, ഹൗസ് ബോട്ട്, വള്ളം കളി, ദേവാലയങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Alleppey
  • സെപ്റ്റംബര്‍-മാര്‍ച്ച്
 • 04അഞ്ജുന, ഗോവ

  Anjuna

  അഞ്ജുന - ആഘോഷിക്കാൻ ഒരിടം

    കണ്ടോലിം ബീച്ചില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലത്തിലായാണ് അഞ്ജുന  ബീച്ച്. കണ്ടോലിം ബീച്ചില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ ഇവിടെയെത്താം. ചെലവേറിയ കുറച്ചധികം ഹോട്ടലുകളുണ്ട് ഇവിടെ. വളരെ പഴയ ബീച്ചുകളിലൊന്നാണ് ഇതെന്നുവേണമെങ്കില്‍ പറയാം. വ്യാപാരകന്ദ്രങ്ങളുടെ തിരക്ക്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Anjuna
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 05അരാംമ്പോള്‍, ഗോവ

  Arambol

  അരാംമ്പോള്‍ - സ്വർഗം ഇവിടെയാണ്

  ഗോവ ഡബോലിം എയര്‍പോര്‍ട്ടില്‍ നിന്നും ഉദ്ദേശം ആരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ അരാംബോള്‍ ബീച്ചിലെത്താം. ഗോവയുടെ വടക്കുഭാഗത്തായാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ ബീച്ച് സ്ഥിതിചെയ്യുന്നത്. ബാഗ, കലാന്‍ഗുട്ട് ബീച്ചുകളുടെ അടുത്തായാണിത്. ഗോവയിലെ മറ്റുള്ള ബീച്ചുകളില്‍ നിന്നും വ്യത്യാസപ്പെട്ട്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Arambol
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 06അരോസിം, ഗോവ

  Arossim

  അരോസിം- എല്ലാം ഗോവൻമയം

  തെക്കന്‍ ഗോവയില്‍ കോള്‍വ ബീച്ചിന് പാരലല്‍ ആയാണ് അരോസിം എന്ന കൊച്ചുബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ചില 5 സ്റ്റാര്‍, 4 സ്റ്റാര്‍ ഹോട്ടലുകളും മറ്റുമായി വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ബീച്ചാണിത്. നിരവധി വാട്ടര്‍സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്കും ട്രെയിനിംഗിനും അവസരം ലഭിക്കും ഈ ബീച്ചില്‍. മറ്റ്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Arossim
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 07ബാഗ, ഗോവ

  Baga

  ബാഗ - ആഘോഷങ്ങൾക്ക് അതിരില്ല

  ഗോവയിലെ തിരക്കേറിയ ബീച്ചുകളിലൊന്നാണ് ബാഗ. ഏറ്റവും മികച്ച കുടില്‍ഹോട്ടലുകള്‍ മുതല്‍ മികച്ച റെസ്‌റ്റോറന്റുകള്‍ വരെ, മികച്ച താമസസൗകര്യവും അംഗീകൃത ജര്‍മന്‍ ബേക്കറിയും എല്ലാം അടങ്ങിയതാണ് ബാഗ ബീച്ച്. സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍ക്കുള്ള കടല്‍ത്തീരമാണിത്. കലാന്‍ഗുട്ട് ബീച്ചിന്റെ ഭാഗമാണ് ബാഗ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Baga
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 08ബഖാലി, പശ്ചിമ ബംഗാള്‍

  Bakkhali

  ബഖാലി - മനോഹരമായ കടല്‍ത്തീരം

  വെസ്റ്റ് ബംഗാളിന്‍റെ തെക്ക് ഭാഗത്തുള്ള 24 ഫര്‍ഗാനകളുടെ ജില്ലയിലാണ് പ്രശസ്തമായ  ബഖാലി റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. സുന്ദരമായ കാഴ്ചകളും, കാലാവസ്ഥയും അനുഭവിക്കാനാകുന്ന, നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നകന്ന ഒരു സ്ഥലമാണിത്. കടല്‍ത്തീരവും, ഇരട്ട നഗരവും ഇരട്ട നഗരങ്ങളായ ബഖാലി, ഫ്രാസര്‍ഗുഞ്ച് എന്നീ......

  + കൂടുതല്‍ വായിക്കുക
 • 09ബേക്കല്‍, കേരളം

  Bekal

  ബേക്കല്‍ - കാസര്‍കോടന്‍ വിനോദസഞ്ചാരത്തിന്‍റെ മുഖം

  കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ബേക്കല്‍. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമായ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • കോട്ടകള്‍, ക്ഷേത്രങ്ങള്‍, ഗുഹകള്‍, ഹൗസ്ബോട്ട്, പായസം, തെയ്യം, ആശ്രമം, കൊട്ടാരങ്ങള്‍, കാവുകള്‍
  അനുയോജ്യമായ കാലാവസ്ഥ Bekal
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 10ബേട്ടൂല്‍, ഗോവ

  Betul

  ബേട്ടൂല്‍ - സൂര്യനാണ് താരം

  കോള്‍വ ബീച്ചില്‍ നിന്നും തെക്കുഭാഗത്തേക്ക് അല്‍പം മാറിയാണ് ബേട്ടൂല്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. തെക്കന്‍ ഗോവയിലെ മറ്റു ബീച്ചുകളെപോലെ തന്നെ ബഹളങ്ങള്‍ അധികമില്ലാത്ത ഒരു ബീച്ചാണിത്. താജ്, ലീല, ഹോളിഡേ ഇന്‍ തുടങ്ങിയ മികച്ച ചില ഫൈഫ് സ്റ്റാര്‍ ഹോട്ടലുകളുണ്ട് ഇവിടെ. ഗോവയിലെ ഏറ്റവും നല്ല......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Betul
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 11ബട്കല്‍, കര്‍ണാടക

  Bhatkal

  ചരിത്രമുറങ്ങുന്ന ബട്കല്‍

  കടല്‍ത്തീരങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല, ഓരോ കടല്‍ത്തീരങ്ങള്‍ക്കും വ്യത്യസ്തയുണ്ടാകും, ചിലത് ഏകാന്തതയുടെ സുഖം തരുമ്പോള്‍ മറ്റു ചിലത് അറ്റമില്ലാത്ത വിനോദത്തിന്റെ സാധ്യതകളായിരിക്കും തരുന്നത്. ഇത്തരം കടല്‍ത്തീരങ്ങള്‍ ഏറെയുണ്ട് കര്‍ണാടകത്തില്‍. ഇതിലൊന്നാണ് ചരിത്രമുറങ്ങുന്ന ബട്കല്‍ തീരം. ഉത്തരകന്നഡ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • കടല്‍ത്തീരങ്ങള്‍, അമ്പലങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Bhatkal
  • സെപ്തംബര്‍ - മാര്‍ച്ച്
 • 12ബോഗ്മാലോ ബീച്ച്, ഗോവ

  Bogmalo

  ബോഗ്മാലോ ബീച്ച് - സണ്ണും ഫണ്ണും മാത്രം

  വാട്ടര്‍സ്‌പോര്‍ട്‌സ് അടക്കം നിരവധി വിനോദങ്ങള്‍ക്ക് അവസരമുള്ള ഗോവയിലെ തിരക്കേറിയ ഒരു ബീച്ചാണ് ബോഗ്മാലോ. സ്ഥിരമായി ആള്‍ത്തിരക്കുണ്ടാകാറുള്ള വാസ്‌കോ ഡ ഗാമയ്ക്ക് സമീപത്തായാണ് ബോഗ്മാലോ ബീച്ച്. വാസ്‌കോ എന്ന് ആളുകള്‍ ചുരുക്കി വിളിക്കുന്ന വാസ്‌കോ ഡ ഗാമയ്ക്ക് സമീപത്താണ് എന്നതുതന്നെയാണ് ബോഗ്മാലോ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Bogmalo
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 13ബോര്‍ഡി, മഹാരാഷ്ട്ര

  Bordi

  ബോര്‍ഡി - ബീച്ചുകളുടെ നഗരം

  മഹാരാഷ്ട്രയിലെ താന ജില്ലയിലാണ് ബോര്‍ഡി എന്ന മനോഹരമായ ബീച്ച് ടൗണ്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നും വടക്കുമാറിയാണ് ബോര്‍ഡിയുടെ കിടപ്പ്.  ദഹനു എന്ന ചെറുപട്ടണത്തില്‍നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മനോഹരവും അതേസമയം വൃത്തിയുള്ളതുമായ കടല്‍ത്തീരമാണ്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍
  അനുയോജ്യമായ കാലാവസ്ഥ Bordi
  • ഒക്‌ടോബര്‍ - മാര്‍ച്ച്
 • 14ബൈന്ദൂര്‍, കര്‍ണാടക

  Byndoor

  അസ്തമയക്കാഴ്ചകളുടെ ബൈന്ദൂര്‍

  അതിമനോഹരങ്ങളാണ് കര്‍ണാകത്തിലെ കടല്‍ത്തീരങ്ങള്‍. നമ്മള്‍ പതിവായി കണ്ടുശീലിച്ചവയില്‍ നിന്നും വ്യത്യസ്തമാണ് ഇവിടത്തെ ഓരോ തീരങ്ങളും. കുന്നുകളും പച്ചപ്പും നിറഞ്ഞ കടലോരങ്ങളില്‍ പലതും നമ്മളെ മടങ്ങിപ്പോകാന്‍ തോന്നാത്തതരത്തില്‍ ചേര്‍ത്തുനിര്‍ത്തും. പലതീരങ്ങള്‍ക്കും സമീപം വന്‍നഗരങ്ങളില്ല. അതുകൊണ്ടുതന്നെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബൈന്ദൂര്‍ ബീച്ച്, സൂര്യാസ്തമയം, സേനേശ്വര ക്ഷേത്രം.
  അനുയോജ്യമായ കാലാവസ്ഥ Byndoor
  • ഏപ്രില്‍ - നവമ്പര്‍
 • 15കലാന്‍ഗുട്ട്, ഗോവ

  Calangute

  കലാന്‍ഗുട്ട് - വടക്കൻ ഗോവയുടെ മുത്ത്

  വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട് കലാന്‍ഗുട്ട് ബീച്ചിന്. സന്ദര്‍ശകര്‍ക്കായി വാട്ടര്‍സ്‌പോര്‍ട്‌സ്് അടക്കമുള്ള സൗകര്യങ്ങളുണ്ട് ഇവിടെ. സഞ്ചാരികളുടെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കാവുന്ന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Calangute
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 16കണ്‌ഡോലിം, ഗോവ

  Candolim

  കണ്‌ഡോലിം - ഗോവയുടെ സ്വന്തം പറുദീസ

    കലാന്‍ഗുട്ട്, ബാഗ ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പെ കൂടി ശാന്തമാണ് കണ്‌ഡോലിം ബീച്ച്. എന്നാലോ എല്ലാവിധ ബീച്ച് കളികളും മറ്റ് ആക്ടിവിറ്റീസും ഇവിടെ സാധ്യമാണ് താനും. ഇത്തരത്തിലുള്ള ഇരട്ടമുഖമാണ് കണ്‌ഡോലിം ബീച്ചിന്റെ സവിശേഷത. കൃത്യമായ ഒരു ബീച്ച് സെന്റര്‍ ഇല്ല എന്നുള്ളതാണ് കണ്‌ഡോലിം ബീച്ചിന്റെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Candolim
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 17ചന്ദിപ്പൂര്‍, ഒഡീഷ

  Chandipur

  ചന്ദിപ്പൂര്‍ - തിരകള്‍ എഴുതിയ കവിത

  ഒഡീഷയിലെ ബാലേശ്വര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു കടല്‍ത്തീര വിനോദ സഞ്ചാരകേന്ദ്രമാണിത്‌. ബാലേശ്വര്‍ റയില്‍വെസ്റ്റേഷനില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദിപ്പൂരിലെ കടലിന്റെ ഭംഗി സവിശേഷമാണ്‌. ഒരു നിമിഷത്തില്‍ അപ്രത്യക്ഷമാകുന്ന തിരകള്‍ അടുത്ത നിമിഷം തീരത്തെ പൂര്‍ണമായി മൂടികൊണ്ട്‌......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • തീരം, സീ ഫുഡ്സ്
  അനുയോജ്യമായ കാലാവസ്ഥ Chandipur
  • Oct-Feb
 • 18ചിപ്ലൂന്‍, മഹാരാഷ്ട്ര

  Chiplun

  വഷിഷ്ടി നദീതീരത്തെ വിസ്മയം - ചിപ്ലൂന്‍

  മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സുന്ദരനഗരമായ ചിപ്ലൂന്‍. മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇതിന്‍റെ സ്ഥാനം. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന യാത്രക്കാരുടെ വഴിതാവളമായിരുന്നു ചിപ്ലൂന്‍. എന്നാല്‍ ഇന്നിത് ഒരു ചെറിയ വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്നു. പൂനെയുടെയും കോല്‍ഹാപൂരിന്‍റെയും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • സാവത്സദ വെള്ളച്ചാട്ടം, കോകംസ്, അല്‍ഫോണ്‍സാ മാന്പഴം
  അനുയോജ്യമായ കാലാവസ്ഥ Chiplun
  • ജൂണ്‍ - സെപ്റ്റംബര്‍
 • 19ചോര്‍വാഡ്, ഗുജറാത്ത്‌

  Chorwad

  ചോര്‍വാഡ് - മീന്‍പിടുത്തം, നേരംപോക്ക്, പുനരുജ്ജീവനം...

  ചോര്‍വാഡ് എന്നത് ഒരു ചെറിയ ഗ്രാമമാണ്. മത്സ്യബന്ധനം തൊഴിലാക്കിയവരാണ് ഈ ഗ്രാമത്തിലുള്ളത്. 1930 ല്‍ ജുനഗഢിലെ  നവാബായിരുന്ന മുഹമ്മദ് മഹാബത് ഖന്‍ജി 3 റസൂല്‍ ഖന്‍ജി ഒരു വേനല്‍കാല വസതി ഇവിടെ പണിതതതോടെയാണ് ഈ പ്രദേശം അറിയപ്പെട്ടുതുടങ്ങിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഇദ്ദേഹമായിരുന്നു ഇവിടം......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ച്, ദാരിയ മഹല്‍, കടല്‍ത്തീരം, മീന്‍പിടുത്തം
  അനുയോജ്യമായ കാലാവസ്ഥ Chorwad
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 20കോള്‍വ, ഗോവ

  Colva

  കോള്‍വ - ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രം

  തെക്കന്‍ ഗോവ ജില്ലയിലാണ് കോള്‍വ ബീച്ച് സ്ഥിതിചെയ്യുന്നത്. വെള്ളമണല്‍വിരിച്ച കോള്‍വ ബീച്ച് ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. ഗോവയിലെ മറ്റുബീച്ചുകളെ അപേക്ഷിച്ച് തുലോം ശാന്തമാണ് കോള്‍വ ബീച്ച്. 24 കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന കോള്‍വ ലോകത്തിലെ തന്നെ നീളം കൂടിയ ബീച്ചുകളിലൊന്നാണ്.......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Colva
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 21കോള്‍വാലെ, ഗോവ

  Colvale

  കോള്‍വാലെ - സുന്ദരമായ ബീച്ചുകൾ

  കണ്‌ഡോലിം, ബാഗ, കലാന്‍ഗുട്ട് ബീച്ചുകള്‍ക്ക് വടക്കുകിഴക്കായാണ് കോള്‍വാലെ ടൗണ്‍. നെല്‍പ്പാടങ്ങള്‍ക്കിടയിലെ ഒന്നാന്തരം പാര്‍ട്ടി കേന്ദ്രങ്ങളാണ് കോള്‍വാലെയിലെ പ്രത്യേകത. കോള്‍വാലെ ടൗണിന് മോടിയേറ്റിക്കൊണ്ട് സമീപത്തുകൂടെ ചപ്പാര നദി ഒഴുകുന്നു. പോര്‍ട്ടുഗീസുകാരുടെയും ഡച്ചുകാരുടെയും മറാത്തരുടെയും കാലത്ത്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Colvale
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 22കോവ്ലോങ്, തമിഴ്നാട്

  Covelong

  കോവ്ലോങ് ബീച്ച് –ചരിത്രത്തില്‍ മുങ്ങിത്താഴാന്‍

  തമിഴ്നാട്ടിലെ ഒരു മത്സ്യബന്ധനഗ്രാമമായ കോവ്ലോങ് ബീച്ച് സ്നേഹികള്‍ക്ക് ഉജ്വലമായൊരു വിരുന്നാണ്. ചെന്നൈയോട് അടുത്ത് കിടക്കുന്ന കോവ്ലോങ് വാരാവസാനം ചെലവഴിക്കാനുള്ള മികച്ച സ്ഥലമാകുന്നതിന് പല കാരണങ്ങളുണ്ട്. റിസോര്‍ട്ടാക്കി മാറ്റിയ ഇവിടത്തെ പഴയ ഡച്ച് കോട്ട നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ടാജ്......

  + കൂടുതല്‍ വായിക്കുക
  അനുയോജ്യമായ കാലാവസ്ഥ Covelong
  • Jan-Dec
 • 23കൂഡലൂര്‍, തമിഴ്നാട്

  Cuddalore

  കൂഡലൂര്‍  - സാഗരത്തിന്‍റെയും ക്ഷേത്രങ്ങളുടെയും നാട്

  കൂഡലൂര്‍ തമിഴ്നാട്ടിലെ അതിവേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കൂഡലൂര്‍ എന്ന തമിഴ് വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് സീ ടൗണ്‍ എന്നാണ്. സൗന്ദര്യം നിറഞ്ഞ ബീച്ചുകളാല്‍ സമ്പന്നമാണ് കൂഡലൂര്‍. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • Temples, Beaches, Religious, Forts, Lakes, Mangrove Forest
 • 24കട്ടക്ക്, ഒഡീഷ

  Cuttack

  കട്ടക്ക് - ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം

  ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം എന്ന് കട്ടക്കിനെ വിളിക്കാം. തലസ്ഥാനമായ ഭുവനേശ്വരില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം ഒഡീഷയുടെ സാംസ്ക്കാരിക,വാണിജ്യതലസ്ഥാനം തന്നെയാണ്. സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കമേറിയതുമായ ഈ ജില്ല മധ്യകാലഘട്ടത്തില്‍ അഭിനവ വാരണാസി കടക എന്നാണ് അറിയപ്പെട്ടിരുന്നത്.......

  + കൂടുതല്‍ വായിക്കുക
  അനുയോജ്യമായ കാലാവസ്ഥ Cuttack
  • സെപ്തംബര്‍ - മാര്‍ച്ച്
 • 25ദാമന്‍, ദാമന്‍ ആന്‍റ് ദിയു

  Daman

  ദാമന്‍ - ഓര്‍മ്മകളിലേക്ക് ഒരു ഉല്ലാസ യാത്ര

  ഗോവക്കും ദാദ്രാ ആന്‍റ് നാഗര്‍ ഹവേലിക്കുമൊപ്പം 450 വര്‍ഷത്തോളം പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലായിരുന്നു ദാമന്‍.  1961 ഡിസംബര്‍ 19നാണ് ദാമനും പോര്‍ച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്ന മറ്റ് തീര പ്രദേശങ്ങളും ഇന്ത്യന്‍ യൂനിയനോട് ചേര്‍ത്തത്. എന്നിരുന്നാലും 1974 വരെ നാടുകള്‍ കൂട്ടിച്ചേര്‍ത്ത നടപടി......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ജാംപോര്‍ ബീച്ച്, ദേവ്ക ബീച്ച്, ദാമന്‍ കോട്ട, സെന്‍റ്. ജെറോം കോട്ട, അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, പോര്‍ട്ടുഗീസ് ചര്‍ച്ച്
  അനുയോജ്യമായ കാലാവസ്ഥ Daman
  • സെപ്തംബര്‍ - മെയ്
 • 26ദിഘ, പശ്ചിമ ബംഗാള്‍

  Digha

  ദിഘ- കടല്‍ തീര നഗരം

  വര്‍ഷങ്ങളായി കൊല്‍ക്കത്ത, ഖരഗ്‌പൂര്‍ നിവാസികളും പശ്ചിമ ബംഗാളിലെ തീരദേശ നഗരവാസികളും വാരാന്ത്യം ആസ്വാദ്യമാക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്‌ ദിഘ. റോഡ്‌ , റയില്‍ മാര്‍ഗങ്ങള്‍ വഴി കൊല്‍ക്കത്തിയില്‍ നിന്നും ഖരഗ്‌പൂരില്‍ നിന്നും വളരെ എളുപ്പം ദിഘയിലെത്തിച്ചേരാം. ഇരട്ട കടല്‍ത്തീരങ്ങള്‍ യഥാര്‍ത്ഥ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍
  അനുയോജ്യമായ കാലാവസ്ഥ Digha
  • ഒക്ടോബര്‍ - ജനുവരി
 • 27ദിയു, ദാമന്‍ ആന്‍റ് ദിയു

  Diu

  ദിയു - സൂര്യനും കടലും പ്രണയിക്കുന്നത് കാണാം

  നീണ്ടുകിടക്കുന്ന പഞ്ചാരമണല്‍ തീരം, കിന്നാരം പറയുന്ന അറബിക്കടല്‍, കടല്‍ക്കാറ്റിന് മറുപടിയെന്നവണ്ണം ഇളകിയാടുന്ന പനയോലകള്‍. ഗുജറാത്തില്‍ സൗരാഷ്ട്ര ജില്ലയുടെ (കത്തിയവാഡ്) തെക്കേ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന ഉപദ്വീപായ ദിയുവിനെ സഞ്ചാരികളുടെ സ്വപ്ന ഭൂമിയാക്കുന്ന കാഴ്ചകളുടെ നിര നീളുകയാണ്. പുരാതന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • കോട്ടകള്‍, ക്രൈസ്തവ ദേവാലയങ്ങള്‍,ക്ഷേത്രങ്ങള്‍, കടല്‍ത്തീരങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Diu
  • ജനുവരി - ഡിസംബര്‍
 • 28ഡോണ പൗല, ഗോവ

  Dona Paula

  ഡോണ പൗല - ഉല്ലസിക്കാൻ മാത്രം

  ഗോവന്‍ തലസ്ഥാനമായ പനജിയുടെ പ്രാന്തപ്രദേശത്തിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഡോണ പൗല. സ്വദേശികളും വിദേശികളുമായി നിരവധി വിനോദസഞ്ചാരികളെ ഡോണ പൗല ആകര്‍ഷിക്കുന്നു. നഗരത്തിന്റെ ഭാഗമാണെങ്കിലും ഗോവയെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ഇവിടെഅല്‍പം സ്വച്ഛമാണ് കാര്യങ്ങള്‍ എന്നുകാണാം. വിമാനത്താവളത്തില്‍ നിന്നും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Dona Paula
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 29ദ്വാരക, ഗുജറാത്ത്‌

  Dwarka

  ശ്രീകൃഷ്ണന്റെ ദ്വാരകാപുരി

  ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച് കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ് ഇതിഹാസ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യഭൂമിയായ ദ്വാരക.  സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • തീര്‍ത്ഥാടനം, ദ്വാരകാധീശ ക്ഷേത്രം, നാഗേശ്വര ജ്യോതിര്‍ലിംഗം,
  അനുയോജ്യമായ കാലാവസ്ഥ Dwarka
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 30ഗഞ്ചം, ഒഡീഷ

  Ganjam

  ഗഞ്ചം -  കടലോരത്തിന്‍െറ നാട്

  ബംഗാള്‍ ഉള്‍ക്കടലിന്‍െറ തീരത്ത് സ്ഥിതി ചെയ്യുന്ന ഒറീസയിലെ പ്രമുഖ നഗരമാണ് ഗഞ്ചം. ഭക്‍ഷ്യധാന്യങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ഗനിയാം എന്ന വാക്കില്‍ നിന്നാണ് ഗഞ്ചം എന്ന പേര് ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലിന്‍െറ തീരത്തായതിനാല്‍ മനോഹരങ്ങളായ ബീച്ചുകളാണ് ഇവിടത്തെ ടൂറിസം മേഖലയുടെ ജീവനാഡി. പര്‍വതങ്ങളും അവയെ......

  + കൂടുതല്‍ വായിക്കുക
  അനുയോജ്യമായ കാലാവസ്ഥ Ganjam
  • ഒക്ടോബര്‍