മംഗലാപുരം ബാജ്‌പെ അന്താരാഷ്ട്ര വിമാനത്താവളമാണ് അഗുംബെയ്ക്ക് അടുത്തുകിടക്കുന്നത്. ഇവിടെനിന്നും 106 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അഗുംബെയില്‍ എത്താം. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും മംഗലാപുരത്തേയ്ക്ക് വിമാന സര്‍വ്വീസുകളുണ്ട്.