Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗുംബെ » കാലാവസ്ഥ

അഗുംബെ കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് അഗുംബെയില്‍ നല്ല ചൂട് അനുഭവപ്പെടും. വേനല്‍ക്കാലത്ത് അഗുംബെ യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം.

മഴക്കാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ തണുപ്പുകാലമാണ്. ഇക്കാലത്തും അഗുംബെ സുന്ദരമാണ്, യാത്രയ്ക്കും ട്രക്കിങിനും പറ്റിയ സമയം. ചിലപ്പോഴെല്ലാം അന്തരീക്ഷതാപം 18 ഡിഗ്രി സെല്‍ഷ്യസിലും കുറവായിരിക്കും. തണുപ്പ് പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമായിവേണം ഈ സമയത്ത് അഗുംബെയില്‍ എത്താന്‍.

ശീതകാലം

തണുപ്പുകാലവും മണ്‍സൂണിന്റെ അവസാനകാലവുമാണ് അഗുംബെ സന്ദര്‍ശത്തിന് ഏറ്റവും പറ്റിയ സമയം. ട്രക്കിങാണ് ഇവിടത്തെ ഒരു പ്രധാന വിനോദോപാധി. അതിനാല്‍ത്തന്നെ കനത്ത മഴയുള്ളപ്പോള്‍ ഇത് സാധിക്കില്ല, അതിനാല്‍ മണ്‍സൂണ്‍കാലത്തിന്റെ ഒടുവിലാണ് ആളുകള്‍ കൂടുതലായി എത്തുന്നത്.