Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗുംബെ » ആകര്‍ഷണങ്ങള്‍

അഗുംബെ ആകര്‍ഷണങ്ങള്‍

 • 01ഒനകെ അബ്ബി വെള്ളച്ചാട്ടം

  അഗുംബെയില്‍ നിന്നും മലവഴി എട്ട് കിലോമീറ്റര്‍ ട്രക്കിങ് നടത്തിയാല്‍ ഈ വെള്ളച്ചാട്ടത്തിനരികിലെത്താം. വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് നടവഴികളും പടികളുമുണ്ട്. മുകളിലെത്തിയാല്‍ അരുവിയുടെയും വെള്ളം ഒലിച്ചുവീഴുന്നതിന്റെയും മനോഹരദൃശ്യങ്ങള്‍ കാണാം.

  + കൂടുതല്‍ വായിക്കുക
 • 02ബര്‍കന വെള്ളച്ചാട്ടം

  രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളില്‍ മറ്റൊന്നാണിത്. 850 അടിയാണ് ഇതിന്റെ ഉയരം. അഗുംബെയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരത്തായി ഷിമോഗ ജില്ലയിലാണ് ഈ വെള്ളച്ചാട്ടം. സീത നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. പഞ്ചിമഘട്ടത്തിലെ ഗുംബോ ഘട്ട് വഴി...

  + കൂടുതല്‍ വായിക്കുക
 • 03ജോഗിഗുണ്ടി വെള്ളച്ചാട്ടം

  829 ഉയരത്തിലാണ് ഇവിടെ വെള്ളം ഒഴുകിവീഴുന്നത്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിങ്ങനെ നാല് അരുവികളായാണ് വെള്ളച്ചാട്ടം രൂപപ്പെടുന്നത്. അഗുംബെയില്‍ എത്തിയാല്‍ ഈ വെള്ളച്ചാട്ടം കാണാതെ പോകരുത്. വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയസമയം...

  + കൂടുതല്‍ വായിക്കുക
 • 04കൂഡ്‌ലു തീര്‍ത്ഥ വെള്ളച്ചാട്ടം

  കൂഡ്‌ലു തീര്‍ത്ഥ വെള്ളച്ചാട്ടം

  പശ്ചിമഘട്ടത്തിന്റെ മധ്യത്തിലായുള്ള മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഇത്. ഷിമോഗ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് സീത നദിയിലെ ഈ വെള്ളച്ചാട്ടം. 126 അടിയാണ് ഇതിന്റെ ഉയരം. നാലുകിലോമീറ്ററോളം മലകയറിയാല്‍...

  + കൂടുതല്‍ വായിക്കുക
 • 05കുഞ്ജിക്കല്‍ വെള്ളച്ചാട്ടം

  കുഞ്ജിക്കല്‍ വെള്ളച്ചാട്ടം

  ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമേറിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കുഞ്ജിക്കല്‍ ഫാള്‍സ്. ഏതാണ്ട് 1493 അടിയാണ് ഇതിന്റെ ഉയരം. വരാഹിയെന്ന നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. കര്‍ണാടകത്തിലെ ജലവൈദ്യുത പദ്ധതികള്‍ പലതും വരാഹി നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ്...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Jun,Sun
Return On
21 Jun,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jun,Sun
Check Out
21 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jun,Sun
Return On
21 Jun,Mon