Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അഹമ്മദാബാദ് റെയില്‍ മാര്‍ഗം

കാലുപൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് നഗരത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷന്‍. മണിനഗര്‍, ഗാന്ധിനഗര്‍, കാളിഗ്രാം, വസ്ത്രപൂര്‍, സബര്‍മതി തുടങ്ങിയവയാണ് മറ്റ് പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍. ഇവിടെനിന്നും ഡല്‍ഹി, മുംബെ, ലക്‌നൗ, ഭോപ്പാല്‍, പുനെ പോലുള്ള പ്രധാന നഗരങ്ങളിലേക്ക് ട്രെയിനുകള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് അഹമ്മദാബാദ്