Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍ചി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അല്‍ചി റെയില്‍ മാര്‍ഗം

പതന്‍കോട്ടിലെയും ചണ്ഡിഗറിലെയും റെയില്‍വേ സ്റ്റേഷനുകളാണ് അല്‍ചിയുമായി ഏറ്റവം അടുത്ത് കിടക്കുന്നത്. പതന്‍കോട്ടും ലെഹും തമ്മില്‍ 776km ആണ് ദൂരം. രണ്ടു സ്റ്റേഷനുകളും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് ദിനംപ്രതി ട്രെയിനുകള്‍ ഓടി കൊണ്ടിരിക്കുന്നുണ്ട്‌. പതന്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളുമായും റെയില്‍ ഗതാഗതം വഴി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നും അല്‍ചിയിലേക്ക് വാടകടാക്സികള്‍ ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് അല്‍ചി

Trains from Delhi to Alchi

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Durg Jat Expres
(18215)
8:00 am
New Delhi (NDLS)
6:30 pm
Pathankot Jn (PTK)
WED