Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലിഗഡ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അലിഗഡ് റെയില്‍ മാര്‍ഗം

ദില്ലി-കൊല്‍ക്കത്ത ഗ്രാന്റ് ചോര്‍ഡ് ലൈനില്‍ വരുന്ന സ്ഥലമാണ് അലിഗഡ്. ഉത്തര്‍പ്രദേശിലെ മറ്റു നഗരങ്ങളുമായും ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി അലിഗഡിന് റെയില്‍ ബന്ധമുണ്ട്. അലിഗഡ് ജങ്ഷനാണ് ഇവിടുത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍. ദില്ലി, ആഗ്ര, കാണ്‍പൂര്‍, ലഖ്‌നൊ, ബെനാറസ്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള സൂപ്പര്‍ഫാസ്റ്റ് തീവണ്ടികള്‍ ഈ സ്റ്റേഷനില്‍ നിര്‍ത്തും.

റെയില്‍വേ സ്റ്റേഷന് അലിഗഡ്

Trains from Delhi to Aligarh

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ljn Swran Shtbd
(12004)
6:10 am
New Delhi (NDLS)
7:50 am
Aligarh Jn (ALJN)
All days
Neelachal Exp
(12876)
6:25 am
New Delhi (NDLS)
8:13 am
Aligarh Jn (ALJN)
SUN, TUE, FRI

Trains from Mumbai to Aligarh

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Bareilly Exp
(14313)
8:05 am
Lokmanyatilak T (LTT)
11:10 am
Aligarh Jn (ALJN)
MON