Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » മുല്ലയ്ക്കല്‍ രാജേശ്വരി ക്ഷേത്രം

മുല്ലയ്ക്കല്‍ രാജേശ്വരി ക്ഷേത്രം, ആലപ്പുഴ

77

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുര്‍ഗാദേവിയുടെ മറ്റൊരു രൂപമായ രാജേശ്വരിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തനത് കേരള ക്ഷേത്രശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മുമ്പ് ചെമ്പകശേരിയിലെ നാട്ടുരാജാവായിരുന്ന ദേവനാരായണന്‍ ആണ് ഈ ക്ഷേത്രവും പണികഴിപ്പിച്ചത്.

യുദ്ധകാലത്തും മറ്റും താറുമാറായിപ്പോയ ക്ഷേത്രങ്ങളില്‍ നിന്നും കണ്ടെടുത്ത ദേവതയെ അദ്ദേഹം ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠിയ്ക്കുകയായിരുന്നുവെന്നാണ് കഥ. മേല്‍ക്കൂരയില്ലെന്നതാണ് ഈ ക്ഷേത്രത്തിന്റെ ഒരു പ്രധാന പ്രത്യേകത. നവരാത്രി, മഹാനവമി, വിജയദശമി, തൈപ്പൂയം തുടങ്ങിയ സമയങ്ങളിലാണ് ഇവിടെ വിശേഷ പൂജകളും മറ്റും നടക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed