Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍മോര » ആകര്‍ഷണങ്ങള് » ബിന്‍സാര്‍

ബിന്‍സാര്‍, അല്‍മോര

20

അല്‍മോരയിലെ പ്രകൃതിരമണീയമായ പ്രദേശമാണ് ബിന്‍സാര്‍. സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരത്തില്‍ ത്സണ്ഡിധര്‍ എന്ന പര്‍വ്വത ശിഖരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ശിവന്‍റെ അപര നാമങ്ങളിലൊന്നായ ബിന്‍സാര ദേവ് എന്ന പേരില്‍ നിന്നാണ് ഈ സ്ഥലനാമം ഉരുത്തിരിഞ്ഞത്. വേനല്‍കാലങ്ങളില്‍ ഛാന്ദ് രാജാക്കന്മാരുടെ ആസ്ഥാനം ഇവിടെയായിരുന്നു. ഹിമാലയ നിരകളുടെ പശ്ചാതലത്തിലുള്ള പ്രാന്തപ്രദേശമായതിനാല്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ സ്ഥലം.

കുമയൂണ്‍ മേഖലയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത പ്രദേശമാണ് ബിന്‍സാര്‍. ഉയരത്തിന്‍റെ ഉത്തുംഗതയില്‍ നിന്ന് കേദാരനാഥ്, ശിവലിംഗ്, ത്രിശൂല്‍, നന്ദദേവി എന്നീ കൊടുമുടികളുടെ സൌന്ദര്യം എത്രകണ്ടാലും മതിവരില്ല. ഒരു ശിവക്ഷേത്രവും ഇതിന്‍റെ പരിസരത്തായുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat