Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമര്‍നാഥ് » ആകര്‍ഷണങ്ങള് » അമര്‍നാഥ് തീര്‍ത്ഥാടനം

അമര്‍നാഥ് തീര്‍ത്ഥാടനം, അമര്‍നാഥ്

18

സംഹാരമൂര്‍ത്തിയായ ശിവന്‍റെ അനുഗ്രഹം തേടി ശിവഭക്തര്‍ അമര്‍നാഥിലേക്ക് നടത്തുന്ന യാത്രയാണ് അമര്‍നാഥ് തീര്‍ത്ഥാടനം. ഹിന്ദു കലണ്ടറിലെ ശ്രാവണ മാസത്തിലാണ് ഈ യാത്ര. കുത്തനെയുള്ള കയറ്റങ്ങളും അതികഠിനമായ കാലാവസ്ഥയും അതിജീവിച്ച് വേണം അമര്‍നാഥിലെത്താന്‍. പഹല്‍ഗാമില്‍ നിന്നുമാണ് അമര്‍നാഥ് യാത്ര ആരംഭിക്കുന്നത്.

പ്രകൃതിസൗന്ദര്യം കണ്‍നിറയെ ആസ്വദിച്ചുകൊണ്ടാണ് യാത്ര അമര്‍നാഥ് ഗുഹയില്‍ എത്തുക. ജൂണ്‍, ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളില്‍ ഒഴിച്ച് വര്‍ഷം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ ഈ മാസങ്ങളില്‍ മാത്രമേ ക്ഷേത്രം തുറക്കാറുള്ളൂ.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed

Near by City