Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമര്‍നാഥ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അമര്‍നാഥ് റെയില്‍ മാര്‍ഗം

ജമ്മു റെയില്‍വേ സ്റ്റേഷന്‍ ആണ് അമര്‍നാഥ് യാത്രികര്‍ക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷന്‍. ബാഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, തിരുവനന്തപുരം തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും അമര്‍നാഥിലേക്ക് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടാക്സിയില്‍ നിങ്ങള്‍ക്ക് അമര്‍നാഥിലേക്ക് യാത്ര തിരിക്കാം.

റെയില്‍വേ സ്റ്റേഷന് അമര്‍നാഥ്

Trains from Chennai to Amarnath

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Andaman Express
(16031)
5:15 am
Chennai Central (MAS)
2:08 pm
Udhampur (UHP)
SUN, WED, THU

Trains from Delhi to Amarnath

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Shri Shakti Exp
(22461)
5:30 pm
New Delhi (NDLS)
4:03 am
Udhampur (UHP)
All days
Uttar S Kranti
(12445)
8:50 pm
New Delhi (NDLS)
7:58 am
Udhampur (UHP)
All days