സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് അംബാജിയോട് ഏറ്റവും അടുത്തുള്ളത്. അംബാജിയില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരമുണ്ട് വിമാനത്താവളത്തിലേക്ക്. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും ഇന്ത്യക്ക് പുറത്തുള്ള ചില നഗരങ്ങളില്‍നിന്നും ഇവിടേക്ക് വിമാന സര്‍വീസുകളുണ്ട്. 2500 രൂപ മുടക്കാന്‍ തയ്യാറാണെങ്കില്‍ ടാക്സി വഴി വിമാനത്താവളത്തില്‍ നിന്നും അംബാജിയിലെത്താം.