Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാജി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പ്രമുഖ നഗരങ്ങളുമായി റോഡ്‌ വഴി ബന്ധിപ്പിച്ച് അംബാജിയിലേക്ക് മികച്ച ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഹമ്മദാബാദ് (180km), അബു റോഡ്‌ സ്റ്റേഷന്‍ (20km), മൗണ്ട് അബു (45km), ഡല്‍ഹി (786km), പാലന്‍പൂര്‍ (65km), ഹിമ്മത്ത് നഗര്‍ (102km) എന്നിവിടങ്ങളില്‍നിന്നെല്ലാം സംസ്ഥാന സര്‍ക്കാര്‍ ബസ്സുകളില്‍ അംബാജിയിലെത്താം.